താളിന്റെ സംവാദം:Doothavakyam Gadyam.djvu/57
Latest comment: 13 വർഷം മുമ്പ് by Manojk
വീർയ്യൻ എന്നെഴുതുന്നതിനേക്കാൾ നല്ലത് വീര്യൻ എന്നെഴുതുന്നതല്ലേ? അതോ യ്യ ക്കു മുകളിൽ കുത്തിട്ട് എഴുതാൻ എഴുതാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? Shajiarikkad 16:04, 9 ഒക്ടോബർ 2011 (UTC)
- (Viswa Prabha യുടെ കമന്റ്) - രേഫത്തിനു് ഇതിനകം തന്നെ കോഡ് പോയിന്റ് ലഭിച്ചിട്ടുണ്ടു്. (Hex: 0D4E, Dec:3406).
കുറച്ചൊന്നു ബുദ്ധിമുട്ടിയാൽ ആ അടയാളം അങ്ങനെത്തന്നെ അവിടെ രേഖപ്പെടുത്താവുന്നതേ ഉള്ളൂ. (തക്ക ഫോണ്ടു് ഇല്ലെങ്കിൽ തൽക്കാലം അതു 0D4E എന്നെഴുതിയ ഒരു കട്ടയായേ കാണാൻ പറ്റൂ. പക്ഷേ വിക്കിപീഡിയ സർവ്വറിൽലതു ശരിയായി രേഖപ്പെടുത്തിയിരിക്കും.) വിൻഡോസ്, മാക്-, ലിനക്സ് എന്നീ സിസ്റ്റങ്ങളിൽ മാനുവലായി ഒരു യുണികോഡ് അക്ഷരം ഇൻപുട്ട് ചെയ്യാനുള്ള വഴി ഇവിടെ വിശദീകരിച്ചിട്ടുണ്ടു്: http://en.wikipedia.org/wiki/Unicode_input#Hexadecimal_code_input
ടൈപ്പിങ്ങ് ടൂളും കാണാനുള്ള ഫോണ്ടും ഇത് വേണ്ടി സജ്ജീകരിച്ചിട്ടില്ല. --മനോജ് .കെ 16:46, 9 ഒക്ടോബർ 2011 (UTC)