താളിന്റെ സംവാദം:Geography textbook 4th std tranvancore 1936.djvu/8

Latest comment: 13 വർഷം മുമ്പ് by Vssun in topic വലയം

വിസ്തീർണ്ണത എന്ന തലക്കെട്ടിനു താഴെ


തെക്കേഅറ്റം മുതൽ വടക്കേഅറ്റംവരെയുള്ള നീളം ൧൫൪ - മൈൽ ആകുന്നു.

൧൭൪ ആണോ ശരി? --Vssun 10:01, 27 ഒക്ടോബർ 2011 (UTC)Reply

അങ്ങനെയാക്കി. --Vssun 10:08, 27 ഒക്ടോബർ 2011 (UTC)Reply

വലയം

തിരുത്തുക

"(ആകെയുള്ളതിന്റെ) ഏകദേശം നാലിൽ ഒരു ഭാഗം) " അധികമുള്ള ഒരു ബ്രാക്കറ്റ് ഒഴിവാക്കിയാലോ? --Vssun 10:11, 27 ഒക്ടോബർ 2011 (UTC)Reply

ബ്രാക്കറ്റ് അധികമായി വന്നതാണെന്ന് തോന്നുന്നു. ഒഴിവാക്കാം എന്നാണ് എന്റെ അഭിപ്രായം. --മനോജ്‌ .കെ 03:38, 28 ഒക്ടോബർ 2011 (UTC)Reply

  ചെയ്തുകഴിഞ്ഞു --Vssun 04:41, 28 ഒക്ടോബർ 2011 (UTC)Reply

"Geography textbook 4th std tranvancore 1936.djvu/8" താളിലേക്ക് മടങ്ങുക.