താളിന്റെ സംവാദം:Keralolpatti The origin of Malabar 1868.djvu/19
Latest comment: 12 വർഷം മുമ്പ് by Manojk
ഭൂമൗ എന്നത് എങ്ങനെ ശരിയാക്കും?--കുമാർ വൈക്കം 08:36, 17 നവംബർ 2011 (UTC)
- പുസ്തകത്തിലെ ശരിയും തെറ്റും കണ്ടുപിടിയ്ക്കാൻ എളുപ്പം നമുക്കാവില്ല. ഒന്നര നൂറ്റാണ്ട് മുമ്പ് അച്ചടിച്ച പുസ്തകമല്ലേ. അതുപോലെ തന്നെ പുനരാവിഷ്കരിക്കുക എന്നതാണ് ചെയ്യാൻ ശ്രമിക്കേണ്ടത്. ഭൂമൗ -> ഭൂമൌ ലേക്ക് മാറ്റിയിട്ടുണ്ട്.--മനോജ് .കെ 03:12, 24 നവംബർ 2011 (UTC)