താളിന്റെ സംവാദം:Kolampu Yathravivaranam.djvu/15
Latest comment: 13 വർഷം മുമ്പ് by Vssun
2-ആം 3-ാം തുടങ്ങിയവയുടെ കാര്യം എങ്ങനെ? --Vssun 18:12, 29 സെപ്റ്റംബർ 2011 (UTC)
- അത് യൂണീക്കോഡിലെ ബഗ്ഗ് അല്ലേ. ഭാവിയിൽ പരിഹരിക്കപ്പെടും എന്ന് കരുതുന്നു. ാം എന്ന രീതിയാണ് നല്ലത്. അപ്പോൾ രണ്ടാമത് തിരുത്താൻ നില്ക്കണ്ടല്ലോ.ഇത് വായനയ്ക്ക് വലിയ തടസമുണ്ടാക്കില്ല.--മനോജ് .കെ 18:19, 29 സെപ്റ്റംബർ 2011 (UTC)
രണ്ടാമത്തെ വരിയിൽ പറഞ്ഞിരിക്കുന്ന അമെറിക്ക അമെരിക്കയല്ലെ. പുസ്തകത്തിൽ തെറ്റാണോ?--റോജി പാലാ 18:33, 29 സെപ്റ്റംബർ 2011 (UTC)
- പുസ്തകത്തിലുള്ള പോലെ വേണമെന്നാണ്. --Vssun 18:45, 29 സെപ്റ്റംബർ 2011 (UTC)
- എല്ലാത്തിനും അങ്ങനെ നിയമമൊന്നുമില്ല. അച്ചടിപിശകാണെന്ന് ബോധ്യം വന്നാൽ തിരുത്താം. ഈ പുസ്തകം പുതിയ എഡിഷനാണ്. 1892 ൽ ഇറങ്ങിയ പുസ്തകമൊക്കെ കിട്ടാൻ വഴിയില്ലാത്തത് കൊണ്ട് ഇത് ഉപയോഗിക്കുകയേ നിവർത്തിയുള്ളു.--മനോജ് .കെ 18:50, 29 സെപ്റ്റംബർ 2011 (UTC)
- വിക്കിപീഡീയയിൽ തെളിവ് എന്ന ഫലകം പോലെ ഗ്രന്ഥശാലയിൽ അച്ചടിപിശകിന് ഒരു ഫലകമിട്ടാൻ നന്നായിരിക്കില്ലേ !--മനോജ് .കെ 18:51, 29 സെപ്റ്റംബർ 2011 (UTC)
- അമേരിക്ക പോലെ, കസേറ/കസേര എന്ന് രണ്ടുവിധത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അക്കാലത്ത് ഇത്തരം ഒരു ശൈലി ഉണ്ടായിരുന്നോ അതോ വെറും അക്ഷരപ്പിശകാണോ? --Vssun 02:28, 30 സെപ്റ്റംബർ 2011 (UTC)