താളിന്റെ സംവാദം:Ramarajabahadoor.djvu/228

Latest comment: 11 വർഷം മുമ്പ് by Vssun

അനുരംഗകന്ദം - അനുരാഗകന്ദമാണോ? --Vssun (സംവാദം) 09:33, 11 മേയ് 2012 (UTC)Reply

അനുരംഗം മനസ്സാകാം--തച്ചന്റെ മകൻ (സംവാദം) 08:11, 12 മേയ് 2012 (UTC)Reply
നന്ദി. നിഘണ്ടുവിൽ ചേർക്കാമോ? --Vssun (സംവാദം) 08:32, 12 മേയ് 2012 (UTC)Reply
വേണ്ട. അക്ഷരത്തെറ്റാണെന്ന് തോന്നുന്നില്ല, അങ്ങനെ അർഥം സാധ്യമാണെന്നും സന്ദർഭത്തിൽ ശരിയാണെന്നുമേയുള്ളൂ. അല്ലെങ്കിൽ അന്തരംഗമായിരിക്കണം. അനുരാഗം എന്തോ ചേരാത്തപോലെ.--തച്ചന്റെ മകൻ (സംവാദം) 09:11, 12 മേയ് 2012 (UTC)Reply
അന്തരംഗം<>അനുരംഗം അക്ഷരത്തെറ്റിന് സാദ്ധ്യതയുമേറെയാണ്. --Vssun (സംവാദം) 09:36, 12 മേയ് 2012 (UTC)Reply
"Ramarajabahadoor.djvu/228" താളിലേക്ക് മടങ്ങുക.