താളിന്റെ സംവാദം:Ramarajabahadoor.djvu/269

Latest comment: 12 വർഷം മുമ്പ് by Vssun

ദ്വിജസന്ദോഹത്തിന്റെ എന്നാണു വേണ്ടതു്. അച്ചടിത്തെറ്റായിരിക്കാം.

ദ്വിജം - രണ്ടു ജന്മമുള്ളതു്.

പക്ഷി, പാമ്പു്, തുടങ്ങിയവ - ആദ്യം മുട്ടയായും പിന്നെ അതു വിരിഞ്ഞു കുഞ്ഞായും.

ദ്വിജൻ -

  1. . ബ്രാഹ്മണൻ - ആദ്യം ഉദരത്തിൽ നിന്നും പിന്നെ ഉപനയനത്തിൽ നിന്നും.
  2. . ചന്ദ്രൻ - (എന്തുകൊണ്ടാവാം? ;) )

മുകളിലെ ഖണ്ഡികയിൽ ദ്വിജം = പക്ഷി, സന്ദോഹം = കൂട്ടം

ദ്വിജസന്ദോഹം = പക്ഷിക്കൂട്ടം.

Viswaprabha വിശ്വപ്രഭ विश्वप्रभा فيسوابرابها (സംവാദം) 16:32, 17 മേയ് 2012 (UTC)Reply

നന്ദി. സന്ദോഹമാക്കി. --Vssun (സംവാദം) 16:38, 17 മേയ് 2012 (UTC)Reply
"Ramarajabahadoor.djvu/269" താളിലേക്ക് മടങ്ങുക.