താളിന്റെ സംവാദം:Ramarajabahadoor.djvu/274

Latest comment: 11 വർഷം മുമ്പ് by Vssun

"അവസ്ഥാനന്തരങ്ങളായി" - ന അധികപ്പറ്റല്ലേ? --Vssun (സംവാദം) 03:00, 19 മേയ് 2012 (UTC)Reply

അല്ല. ദുർവ്വിധിവലയിതമായ അവസ്ഥ; അതിന്റെ അനന്തരമായ അവസ്ഥകൾ.--തച്ചന്റെ മകൻ (സംവാദം) 06:49, 19 മേയ് 2012 (UTC)Reply
നന്ദി. --Vssun (സംവാദം) 11:00, 19 മേയ് 2012 (UTC)Reply
"Ramarajabahadoor.djvu/274" താളിലേക്ക് മടങ്ങുക.