അബലാരങ്കവിദൂഷകൻ? --Vssun (സംവാദം) 06:35, 15 ഏപ്രിൽ 2012 (UTC)Reply

അബല (സ്ത്രീ)+അരങ്കം (അരങ്ങ്)+വിദൂഷകൻ. പൊരുൾ ഊഹിക്കാമല്ലോ. വിചത്രമായിരിക്കുന്നു സന്ധി:).--തച്ചന്റെ മകൻ (സംവാദം) 05:48, 16 ഏപ്രിൽ 2012 (UTC)Reply
അണ്ണാ അരങ്കമല്ലോതുള്ള അരങ്കം എവിടെയും തപ്പിയിട്ട് കിട്ടിയില്ലായിരുന്നു. അപ്പോൾ രംഗമാണെന്ന് സംശയിച്ചു. വിശദീകരണത്തിന് നന്ദി. --Vssun (സംവാദം) 12:09, 16 ഏപ്രിൽ 2012 (UTC)Reply
"Ramarajabahadoor.djvu/57" താളിലേക്ക് മടങ്ങുക.