താളിന്റെ സംവാദം:Ramarajabahadoor.djvu/85
Latest comment: 12 വർഷം മുമ്പ് by Vssun
പായുകൾ->പായകൾ? --Vssun (സംവാദം) 07:22, 20 ഏപ്രിൽ 2012 (UTC)
- പാ/പായ്/പായ/പായു്/പായി എന്നിങ്ങനെ വിവിധ രൂപങ്ങളുണ്ടല്ലോ. ഇവയിൽ 4-ആമത് കൊടുത്തിരിക്കുന്ന രൂപം ബഹുവചനപ്പെടുത്തിനോക്കൂ--തച്ചന്റെ മകൻ (സംവാദം) 14:20, 20 ഏപ്രിൽ 2012 (UTC)
:-) --Vssun (സംവാദം) 16:33, 20 ഏപ്രിൽ 2012 (UTC)