ഇതിന്റെ ഹെഡർ നോക്കുക. ഒരു വരിയിൽത്തന്നെ കുറച്ച് ടെക്സ്റ്റ് ഇടതുവശത്ത് അലൈൻ ചെയ്യാനും കുറച്ച് വലതുവശത്ത് അലൈൻ ചെയ്യാനും എന്തുചെയ്യണം? --Vssun (സംവാദം) 15:58, 30 ഏപ്രിൽ 2013 (UTC)Reply

രണ്ട് കോളം ഉണ്ടാക്കിക്കൂടേ? -- Razimantv (സംവാദം) 16:00, 30 ഏപ്രിൽ 2013 (UTC)Reply

ടേബിളല്ലാതെ വേറെ വഴിയുണ്ടോ എന്നറിയണമായിരുന്നു. --Vssun (സംവാദം) 16:35, 30 ഏപ്രിൽ 2013 (UTC)Reply

നിലവിൽ ടേബിൾ വച്ചുതന്നെ ഫലകമുണ്ടാക്കി. --Vssun (സംവാദം) 16:46, 30 ഏപ്രിൽ 2013 (UTC)Reply
"https://ml.wikisource.org/w/index.php?title=താളിന്റെ_സംവാദം:Yukthibhasa.djvu/35&oldid=70609" എന്ന താളിൽനിന്ന് ശേഖരിച്ചത്
"Yukthibhasa.djvu/35" താളിലേക്ക് മടങ്ങുക.