താളിന്റെ സംവാദം:Yukthibhasa.djvu/41
Latest comment: 11 വർഷം മുമ്പ് by Vssun
ങ-ക്ക് താഴെ ക്തി എഴുതുന്ന രീതി ആദ്യമായി കാണുകയാണ്. ഫോണ്ടുകളൊന്നും ഇത്തരത്തിൽ പിന്തുണക്കുന്നതു കണ്ടിട്ടില്ല. ങ താളിൽ കാണണമെന്ന് നിർബന്ധമാണെങ്കിൽ ങ്-നു ശേഷം ഒരു w:zwnj ഉപയോഗിച്ചാൽ മതി. (ഇപ്പോൾ അങ്ങനെ ഉപയോഗിച്ചിരിക്കുന്നു.) --Vssun (സംവാദം) 18:06, 30 ഏപ്രിൽ 2013 (UTC)
- നന്ദിJose Arukatty 08:04, 1 മേയ് 2013 (UTC)