ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
14 | ചിത്തിര | ചിത്ര | മുത്ത്(1) | ചിരവ(6) | - | Virginis | സ്പികാ | കന്നി-തുലാം |
15 | ചോതി | സ്വാതി | പവിഴം(1) | ചെന്നിറം | പൊൻകട്ട,മാണിക്യം | Bootes | ആർക്ടറസ് | തുലാം |
16 | വിശാഖം | വിശാഖം | തോരണവാതിൽ(4) | വട്ടക്കിണർ(9) | കുശവന്റെ ചക്രം | Librae(?) | കൊറോണ ബോറിയാലിസ് | തുലാം-വൃശ്ചികം |
17 | അനിഴം | അനുരാധ | മുത്തുമാല(4) | വട്ടവില്ല് (9) | ഓലക്കുട | Scorpii | - | വൃശ്ചികം |
18 | തൃക്കേട്ട | ജ്യേഷഠ | കുണ്ഡലം (4) | കുന്തം | കാഹളം | Scorpii | അന്റാറസ് | വൃശ്ചികം |
19 | മൂലം | മൂലം | സിംഹവിക്രമം (5) | കാഹളം (4) | സിംഹവാൽ | Scorpii | ശൗല | ധനു |
20 | പൂരാടം | പൂർവ ആഷാഡം | കട്ടിൽക്കാൽ (4) | മുറം | മുറം 94) | Sagittarii | - | ധനു |
21 | ഉത്രാടം | ഉത്തര ആഷാഡം | നാല്കവല (4) | മുറം | മുറം | Sagittarii | - | ധനു-മകരം |
22 | തിരുവോണം | ശ്രാവണം | വാമനപാദം(3) | മുഴക്കോൽ | - | Aquilae | ആൾട്ടയർ | മകരം |
23 | അവിട്ടം | ശ്രവിഷ്ഠം | കുമ്പളങ്ങ (5) | ആട്ടിൻതല | - | Delphini | സ്വാലോസിൻ | മകരം-കുംഭം |
24 | ചതയം | ശതഭിഷജ് | വൃത്തം (100) | വട്ടം (6) | പുഷ്പം(100) | Aquarii | - | കുംഭം |
25 | പൂരുരുട്ടാതി | പൂർവഭാദ്രപദം | - (2) | - | - | Pegasi | മർക്കാബ് | കുംഭം-മീനം |
26 | ഉത്രട്ടാതി | ഉത്തരഭാദ്രപദം | - (2) | കട്ടിൽക്കാൽ (4) | - | Andromedae | - | മീനം |
27 | രേവതി | രേവതി | മിഴാവ് (6) | മിഴാവ് | മീൻ | Piscium | - | മീനം |