അയച്ചു. രം കോട്ടകൾ, (80) കൊച്ചീരാജാവിനെ ജയിച്ചു പോട്ടുഗീസ് കാർ മന വഷത്തിൽ കെട്ടിയതാണ നം, അനന്തരം ഡച്ചുകാർ അവരെ ജയിച്ചു. കനൽ സ്വാധീനപ്പെടുത്തിയതാണെന്നും അന്നുമുതൽ പ്രസംഗകാ ലംവരെ അവരുടെ കൈവശം ഇരുന്നിരിക്കുന്നു എന്നും, അ തിനാൽ കൊച്ചിയിലേയും, മൈസൂരിലേയും, അനുവാദം കൂ ടാതെ ഡച്ചുകാർ ആ കോട്ടകളെ വിൽക്കുന്നതിനും മഹാ രാജാവിനു വാങ്ങിക്കുന്നതിനും ന്യായമായ അവകാശമുണ്ട് ണം മദ്രാസ് ഗവന്മേന്റിന്റെ അറിവുകൂടാതെ വാങ്ങിച്ചിട്ടി ല്ലെന്നും മേലും മിസ്റ്റർ പൌനിയും മേജർ ബാനർമാനും രം കോട്ടകളെ സ്വരാജ്യരക്ഷക്കായി വാങ്ങിക്കേണ്ട ആവശ്യക തയെപ്പറ്റി തന്നെ ഗ്രഹിപ്പിച്ചിരിക്കുന്നു എന്നും രം ഇട പാടു അവരുടെ മുമ്പിൽ വച്ചു നടത്തപ്പെട്ടിരിക്കുന്നു എന്നും ആയിരുന്നു മഹാരാജാവിന്റെ സമാധാനച്ചുരുക്കം. ഈ കായ്യങ്ങളെ വിചാരണ കഴിച്ചു തീർച്ചപ്പെടുത്തു ന്നതിനു ഒരു ഉദ്യോഗസ്ഥനെ അയക്കണമെന്നുകൂടി ബാ ക ഗവന്മേന്റിലേക്കുള്ള എഴുത്തിൽ അ അപേക്ഷിച്ചും ഇരുന്നു. സുൽത്താൻ, രം നടപടികളെ അറിഞ്ഞു തിരുവിതാം കൂറിലെ മരം ഇടപാടു നീതിവിരുദ്ധവും അതിനാൽ കലഹ ഹേതുവും ആണെന്നു മഹാരാജാവിനും മദ്രാസ് ഗവും എഴുതി അയച്ചു. മഹാരാജാവു മതിയായ സമാധാനം പറഞ്ഞിരുന്നു എ ങ്കിലും മദ്രാസ് ഗവർണ്ണർ അതുകൊണ്ടു തൃപ്തനാകാതെ ൻറ അഭിപ്രായങ്ങളെ ത്തന്നെ. ബങ്കാ ഗവന്മേന്റിൽ തെയ്യപ്പെടുത്തുകയാൽ അവരും മരം ഇടപാടിനെ വിസ്മൃതി ച്ചിരുന്നു. എന്നാൽ ഗവർണർ ജനറലായ ലാൻഡ് കാൻവാ ലിസ്സ് മഹാരാജാവിന്റെ സമാധാനം വായിച്ചു കേട്ടശേഷം
താൾ:തിരുവിതാംകൂർചരിത്രം.pdf/102
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല