(nda) അഭയം പ്രാപിച്ചിരിക്കുന്നു എന്നും ആ തന്റെ സമാധാനി ത്തെ പ്രത്യക്ഷീകരിക്കുന്നതിനായി സുൽത്താന്റെ മനസ്സ പോലെ അവരെ രാജ്യം വിട്ടുപോകുന്നതിനു നിയോഗിക്കാം ന്നും iii മൈസൂരിലേക്കു വിരോധികളായ യാതൊരുത്തരെ യും അറിവോടുകൂടി തന്റെ രാജ്യത്തിൽ പാർപ്പിച്ചിട്ടില്ലെന്നും it താൻ ഡച്ചുകാരോടു വാങ്ങിച്ചിട്ടുള്ള സ്ഥലങ്ങൾ അവരു ടെ സ്വന്തമാണെന്നും സുൽത്താന്റെ ആശ്രിതനായ കൊ രാജാവിനു യാതൊരു അവകാശവും ഇല്ലെന്നും . കോട്ട കെട്ടിട്ടുള്ള സ്ഥലങ്ങൾ, മൈസൂരിലെ ആശ്രിതനാകുന്നതി മുമ്പിൽ കൊച്ചീരാജാവു തന്നിട്ടുള്ളതാണെന്നും vi eൽ ത്താനും മദ്രാസ് ഗവൻമായുള്ള ഉടമ്പടി സമയം രം കോട്ട ഉണ്ടായിരുന്നു എന്നും കല്പിച്ചു. " ഇതുകേട്ടു തൻ, മഹാ രാജാവിന്റെ രം സിദ്ധാന്തം അവിട ദോഷക രമാണെന്നും ഭവിഷ്യത്തു യുദ്ധമായിരിക്കുമെന്നും ഉദ്ധതമായി പറഞ്ഞു പിരിഞ്ഞു. അനന്തരം താമസിയാതെ മഹാരാജാ 2, ഏതദനുസരണമായി സുൽത്താൻ ഒരു എഴുത്തും ചില സമ്മാനങ്ങളും അയച്ചു. അതുകൊണ്ടു ടിപ്പു, വീണ്ടും ആ മഹാ രാജാവിന്റെ സമാധാനം അവാസ്തവവും അനീതിയും ആ ണെന്നും 11 അവിടുന്നു ഓടിവന്നിട്ടുള്ളവർ മഹാരാജാവിൻറ അറിവോടുകൂടി താമസിക്കയാണെന്നും iii അവരെ ഉടൻ പിടിച്ചു എപ്പിക്കാത്തപക്ഷം അവരെ സംബന്ധിച്ചിട ത്തോളം തനിക്കു ഉണ്ടാകുന്ന നഷ്ടങ്ങൾക്കു മഹാരാജാവു ഉത്തരവാദിയാകണമെന്നും iv മൈസൂരിലെ അനുവാ ടാതെ കോട്ടകളെ വാങ്ങിച്ചതു തീരെ പോരാത്തതാണെന്നും എത്രയും ശാസനാരൂപമായ ഒരു എഴുത്തയച്ചു. ഏതാന തരം സുൽത്താനുമായുള്ള എഴുത്തുകുത്തുകൾ യുക്തമല്ലെന്നു വിചാരിച്ചു മഹാരാജാവു അതിൽ നിന്നും വിരമിച്ചു. സുൽ ക എഴുതി അയച്ചതോടുകൂടി മഹാരാജാവ് ടിപ്പുവിൻറ പത്രികകളേയും അ അയച്ചു.
താൾ:തിരുവിതാംകൂർചരിത്രം.pdf/104
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല