തടവുകാരാ അയാളുടെ അംഗുലികങ്ങളും മുദ്രവാളും, നാലും, ആഭ രണാദികളും തിരുവിതാംകോട്ടുകാര് തിന്നങ്ങളായി ലഭിച്ചു. രം യുദ്ധത്തിൽ തിരുവിതാംകോട്ടുകാര് . ജന ങ്ങളിൽ അധികം നഷ്ടം ഉണ്ടായില്ല. ടിപ്പുവിന്റെ ഉദ്യോ ഗസ്ഥന്മാരിൽ വളരെപ്പേര് ഇവിടെനിന്നും യി പിടിക്കപ്പെട്ടു. മഹാരാജാവു മരം ജയത്തെപ്പറ്റി കമ്പ നിക്കാക്കും നബാബിനും എഴുതി അയക്കയും നബാബിൻറ അപേക്ഷപ്രകാരം സുൽത്താന്റെ വാള്, പരിശ, നാ, മു തലായവയെ അദ്ദേഹത്തിനു കൊടുത്തയക്കയുംചെയ്തു. ഇതിനിടയിൽ മദ്രാസ് ഗവരായ മിസ്തർ ഹാൻ കാൻസംവഷം ജനവരി മാസം കാണും ടിപ്പുവിന് താഴെപറയുന്നപ്രകാരം ഒരു എഴുത്തയച്ചിരുന്നു. ആയി കോട്ട, കൊടുങ്ങല്ലൂർ, മരം സ്ഥലങ്ങളിൽ നിങ്ങൾക്കുള്ള അ ആകാശത്തെപ്പറ്റി വിചാരണചെയ്യുന്നതിനു നിശ്ചയിച്ചി രിക്കുന്നു എന്നും അതുന്യായമാണെന്നുകണ്ടാൽ അവയെ ഡച്ചു കാക്ക തിരിച്ചുകൊടുപ്പിക്കുന്നതാണെന്നും എഴുതി അയച്ചി എന്നാൽ നിങ്ങളുടെ സൈന്യം ആ കോട്ടക ളുടെ സമീപത്തു എത്തിയിരിക്കുന്നു എന്നും അവയെ ബലം പ്രയോഗിച്ചു കരസ്ഥമാക്കുന്നതിനു നിങ്ങൾ വിചാരിച്ചിരി നാം അറിയുന്നു. തിരുവിതാംകൂർ രാജാവ നമ്മുടെ മിത്രമാണെന്നും നിങ്ങൾക്കു അറിയാവുന്നതാണ് അതിനാൽ ആരാജാവിനോടു ഏതെങ്കിലും ശ്യാമ ത്തിക്കുന്നതായാൽ അതു നാം തമ്മിലുള്ള സമാധാന ഉടമ്പ ടിക്കു ലംഘനമായി തീരുന്നതാകുന്നു. തക്കപ്പെട്ട കളെ നിങ്ങൾ ആക്രമിച്ചിട്ടുള്ളതായി ഞങ്ങൾ വിചാരിക്കു ന്നില്ലെങ്കിലും അവയെ ബലമായി പിടിക്കുന്നതിനു ചെയ്യ ന്ന വല്ല യത്നവും രണ്ടുനാം തമ്മിൽ കലഹത്തിനു കാരണമായി ഭവിക്കും.' രംസംഗതിയിൽ നിങ്ങൾക്കാ കോട്ട
താൾ:തിരുവിതാംകൂർചരിത്രം.pdf/106
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല