താൾ:തിരുവിതാംകൂർചരിത്രം.pdf/111

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഞാൻ രംശ്വരസാക്ഷിയായിട്ടു അവിടുത്തെതന്നെ മനു വിശ്വസിക്കുന്ന എന്നൊരു എഴുത്തയച്ചു. പ്രകാരം ദിവാൻജി വടക്കോട്ടുപോയി. ma കല്പന ടിപ്പു ആദ്യം തിരുവിതാംകൂറിനെ ആക്രമിച്ച തോ വിവരം ഗവർ ജനാലായ ലാർഡ് കാൻവാലീസ് അ റിഞ്ഞു ഇതിനുമുമ്പിൽ തന്നെ ടിപ്പുവുമായി യുദ്ധം ആരംഭിച്ചി രിക്കുമല്ലൊ, അതിൽ ജയം പ്രാപിക്കുന്നതിനുള്ള ഏപ്പാടുക ജനവരി മാ ഈ ചെയ്തുവരുന്നു എന്നു എഴുത്തും ഇതുപോലെ അനേകം SQ എഴുത്തുകളും അയച്ചിരുന്നിട്ടും മിർ ഹാൻ സ്വസ്ഥ നായിരിക്കയാൽ മദ്രാസ് ഗവരുടെ അധികാരം കൂടി താൻ വഹിക്കണമെന്ന നിശ്ചയിച്ചിരിക്കുന്ന സമയം മിർ ആ ച്ചിബാൾഡ് ക്യാംബലിനു പകരം മദ്രാസ് ഗവരായി നി യമിക്കപ്പെട്ട മിസ്റ്റർ മേഡോസ് ഹാജരായി ചാജ്ജ് ഏക യാൽ അതിനു സംഗതി വന്നില്ലാ. മിസ്റ്റർ ഡോസ് ജോലിയിൽ പ്രവേശിച്ചുകൂടുമ്പോൾ തന്നെ യുദ്ധം ആരംഭി . ടിപ്പ് മദ്രാസ് ഗവന്മേന്റിലെ യുദ്ധസന്നാഹങ്ങളെ സംഗതികൾ അറിഞ്ഞു തനിക്കു ചില ഗൌരവമായ മേൻറിനെ ഗ്രഹിപ്പിക്കാനുണ്ടെന്നും അവയെ വിവരമായി അറിയിക്കുന്നതിനു താൻ മതിയായ ആളിനെ അയക്കാൻ ഗവർണ്ണർ ഇശ്ചിക്കുന്നു എന്നും എഴുത്തയച്ചതിനു ആ ഇംഗ്ലീഷ്കാർ ആരെയും അപമാനിക്കുന്നതിനും, മറ്റുള്ള വരുടെ അപമാനം സഹിക്കുന്നതിനും, മനസ്സില്ലാത്തവരാ ണെന്നും അതിനാൽ തങ്ങളുടെ മിത്രമായ തിരുവിതാംകൂർ ജാവിനെ നിങ്ങൾ ആക്രമിച്ച ഉടൻ തന്നെ നിങ്ങളോടും ആരംഭിച്ചിരിക്കുന്നു' എന്നും മറുപടി കൊടുത്തു. ടിപ്പുവുമാ യി യുദ്ധത്തിനു ഒരുക്കങ്ങൾ ചെയ്തുവരുന്നു എന്നും അതിനാൽ സഹായിക്കുന്നതിനായി തിരുവിതാംകൂറിൽ അഭയത്തിനാ യി വന്നുപോകുന്ന പ്രഭുക്കന്മാരെ ഉത്സാഹിപ്പിക്കണമെന്നും, മഹാരാജാവിനു അയാൾ എഴുതി അയച്ചു.