താൾ:തിരുവിതാംകൂർചരിത്രം.pdf/114

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(202) കം ഉണ്ടായിട്ടില്ലാ. കമ്പനിക്കാർ സ്നേഹത്തെക്കാൾ ണത്തെ അധികം ഇശ്ചി ദിവാൻ കേശവപിള്ള വന്നുകൂടുമ്പോൾ, അയാളുടെ ആലോചനപ്രകാരം, ഇവിട സ്ഥിതികളേയും മദ്രാസ് ഗവണ്മെൻറിലെ ഉപദ്രവത്തെ യുംപറ്റി ഗവണർ ജനറൽ എഴുതി അയച്ചു. അദ്ദേഹം നല്ലപോലെ ആലോചിച്ചു മദ്രാസ് ഗവന്മേന്റിന്റെ നി ബന്ധത്തിൽ നിന്നും മഹാരാജാവിനെ വിടുവിച്ചു. അനന്തരം മലബാറിൽ നിന്നും സ്വദേശങ്ങൾ വിട്ടു പോന്നിട്ടുള്ള രാജാക്കന്മാരെയും പ്രഭുക്കളേയും യഥാവ അവരവരുടെ ദേശങ്ങളിൽ വാഴിക്കുന്നതിനു മദ്രാസ് ഗവ മാറിൽ നിന്നും മഹാരാജാവിനെ ചുമതലപ്പെടുത്തി. ഇ തു മഹാരാജാവിനു വളരെ ബഹുമാനമാണെന്നു വരികിലും അധികം ശ്രമമായ ഒരു ജോലിയായിരുന്നു. കല്പിച്ച് അവ രെല്ലാവരെയും തിരുമുമ്പിൽ വരുത്തി വേണ്ടുന്ന ഗുണദോ ഷങ്ങൾ ഉപദേശിച്ച സ്വദേശങ്ങളിൽ പോകുന്നതിനു ആ ജ്ഞാപിച്ചു. അവർ തമ്മിൽ ചിദ്രങ്ങൾ ഉണ്ടാകാതെ സൂ ക്ഷിക്കുന്നതിനും ദേശങ്ങളെ അവരവർ കൈവശപ്പെടുത്തി കൊടുത്തു വേണ്ടുന്ന ഏപ്പാടുകൾ ചെയ്യുന്നതിനുമായി ദി വാൻ കേശവപിള്ളയെ സൈന്യത്തോടു പാലക്കാട്ടുശേരിക്കു കേശവപിള്ള കല്പനപ്രകാരം ശരിയായി നടത്തി . അവരിൽ ഓരോരുത്തരും ശക്ത്യാനുസാരേണ ബ്രി ട്ടീഷിലേയും തിരുവിതാംകൂറിലേയും സൈന്യങ്ങളുടെ ആ ഹാരം ക്രമമായി നെല്ലുകൊടുക്കുന്നതിനും എപ്പാടു മടങ്ങിപ്പോന്നു. ടിപ്പുവിന്റെ ആക്രമകാലത്തു തിരുവി താംകൂറിൽ ശരണം പ്രാപിച്ചവരുടെ പേരുവിവരം. 1 സാമുതിരി 11 ചിറക്കൽ 11 വടക്കൻ കോട്ടയം iv കുമ്പനാട് വെട്ടത്തുനാട് ബനിപ്പുർ vii താന്നിയൂർ yiii പാലക്കാടു മരം രാജാക്കന്മാരും ഈ കവളപ്പാറ കരി