(12.) ത്രിപ്പണിത്തുറ, പത്മനാഭപുരം, മരം സ്ഥലങ്ങളിൽ കൊലത്തിരി, സാമൂതിരി, ത്രിപുർണ്ണൻ , ഭാനവിക്രമൻ മുതലായ രാജാക്കന്മാരുടെ വംശം ഉത്ഭവിച്ചതു.
ഈ തിരുവിതാംകൂർ മഹാരാജാക്കന്മാർ, ശ്രീവർദ്ധനപുരം(അ) പത്മനാഭപുരം എന്ന സ്ഥലത്തു, കേരള രാജാവായി പരശുരാമനാൽ അഭിഷേകം കഴിച്ചു വാഴിക്കപ്പെട്ടവനും ആയ ഭാനുവിക്രമന്റെ വംശജന്മാരാകുന്നു. ട്ടവനും മേൽപ്രകാരം തന്നാൽ വാഴിക്കപ്പെട്ട ഭാനുവിക്രമ രാജാവിനു, പരശുരാമൻ തന്റെ വാളും, സ്വർണ്ണ സിംഹാസനവും കൊടുത്തതുകൂടാതെ രാജ്യത്തിലെ ഉപയോഗത്തിനായി, രാശി എന്ന് ഒരു സ്വർണ്ണ നാണയവും അടിപ്പിച്ചു കൊടുത്തു.
ഈവിധം രാജ്യത്തിന്റെയും രാജവംശത്തിന്റെയും സ്ഥാപകനും മഹാനും ആയ പരശുരാമന്റെ ചരിത്രത്തെ രം സന്ദഭത്തിൽ, സംഗ്രഹമായെങ്കിലും താക്കളുടെ അറിവിനായി പ്രസ്ഥാപിക്കേണ്ടതു അത്യന്താപേഷിതമാകുന്നു .
വിഷ്ണുവിന്റെ ആറാമത്തെ അവതാരമായി വിചാരി കകപ്പെട്ടിരിക്കുന്ന രം രാമൻ, ഭൃഗുവംശജനായ ജമദഗ്നി മഹഷിയുടെ പുത്രനാകുന്നു. ഇദ്ദേഹം ത്രേതായുഗത്തിൻന്റെ മധ്യമകാലത്തു നർമദ നദിയുടെ തീരത്തിലുള്ള ഒരു ആശ്രമത്തിൽ അവതരിച്ചു. മാതാവായ രേണുകാ ആനദിയിൽ നിന്നും ,ദിവസേന ജലംകൊണ്ടുവരിക പതിവായിരുന്നു. ഒരു ദിവസം ജലവും കൊണ്ടു തിരിച്ചുവരുന്നതിനു സ്വല്പം താമസികയാൽ ഭർത്താവായ ജമദഗ്നികയത്ത് താമസത്തിനുള്ള കാരണം ചോദിച്ചപ്പോൾ ആ സാധുശീലയായ രേണുക, അ