(209) ഏതാ ങ്ങളായ പരിഷ്കാരങ്ങൾ കൊണ്ടു രാജ്യം നല്ല ക്ഷമായിരിക്കുന്ന സമയം റാണി ലക്ഷ്മിഭായി മാണ്ടു മേടമാസം സ്വാതി നക്ഷത്രത്തിൽ ഒരു രാജകുമാരനെ - പ്രസവിച്ചു. ഉടൻ ധമ്മ ശാസ്ത്രവും നടപ്പും അനുസരിച്ചു രാജപുത്ര നെ തിരുവിതാംകൂർ മഹാരാജാവായി പ്രസിദ്ധം ചെയും 997 ആ ആണ്ടിൽ തന്നെ മിസ്റ്റർക്കർ അസിസ്റ്റാൻ റസിഡന്റായി വരികയാൽ മിസ്തർ മാ അയാളെ കൊ ച്ചീകാരങ്ങൾ നോക്കുന്നതിനായി ചുമതലപ്പെടുത്തി. യോൻമുഖമായിരുന്ന രാജ്യത്തെ സംവിധം ഉൽകൃഷ്ടി തിയ ൽകൊണ്ടുവന്നശേഷം റസിഡൻ തന്നെ ആ ചുമത ലയിൽ നിന്നും നകി പകരം ഹളർകോട്ടിൽ . ജഡ്ജിയായി രുന്ന ദേവൻ പനാഭനെ നിയമിക്കണമെന്നു അപേക്ഷി കയാൽ റാണി മഹാരാജാവു ന ാമാണ്ടിൽ അയാളെ ദിവാൻ വേലക്കു നിർമിച്ചു. അയാൾ മിർ മാവി ന്റെ ഉപദേശപ്രകാരം രാജ്യകായ്യങ്ങൾ വെടിപ്പായി നോ കിവരുമ്പോൾ കാലദോഷത്താൽ മാസത്തിനകം ചര മഗതിയെ പ്രാപിച്ചു. + അനന്തരം ന ാമാണ്ടു ചിങ്ങമാസം ഉത്രം നക്ഷത്രത്തിൽ രാജ്ഞി രണ്ടാമതും ഒരു പുത്രനെ പ്രസവിച്ചു. രണ്ടുമാസം കഴിഞ്ഞുകൂടുമ്പോൾ ജനങ്ങളുടെ ഭാഗ്യദോഷ ത്താൽ ഗുണവതിയായ രാജ്ഞി കാലഗതിയെ പ്രാപിച്ചു. ഈ രാജ്ഞി താൻ രാജ്യഭാരം ചെയ്ത സ്വല്പമായ നാഷ ത്തിനകം മാതുലന്മാർ ബഹുകാലം കൊണ്ടു ചെയ്തിട്ടുള്ള ഗു ണങ്ങളിലും അധികമായ ഗുണങ്ങളെ ജനങ്ങൾക്ക് ചെ
- പാച്ചുമൂത്തതിന്റെ ചരിത്രം