ഇരുപത്തൊന്നും ക്ഷത്രിയരാജാക്കന്മാരെ വധിച്ചു. നിവൃത്തിക്കായി ഭൂമിയെല്ലാം ബ്രാഹ്മന്മാർക്ക് ദാനം ചെയ്ത് തപസ്സിരിക്കുന്നകാലത്താകുന്നു. മുമ്പിൽ പ്രസ്താവിച്ച പ്രകാരം കേരള വാസികളായ ഋഷികളാൽ മരം ദേശത്തിന്റെ ഉദ്ധാരണം യാചിക്കപ്പെട്ടതു. ചേരനാൽ ആദ്യം ഭരിക്കപ്പെടുകലം ചേരദേശം എന്ന പേര് ലഭിച്ചതുകൂടാതെ ശ്രീവാഴുംകോട് (അ) തിരുവാഴുംകോട്, കേരളം, വാനവർനാട് (അ) വേണാട്, വഞ്ചി ഭൂമി, തിരുവടിദേശം, മലയാളം, ധർമ്മരാജ്യം. എന്നസംകളം ഒരൊ കാരണവശാൽ, പരം രാജ്യത്തിനു സിദ്ധിച്ചിട്ടുണ്ട്.ഭാനുവിക്രമൻ മുതൽക്കുള്ള എല്ലാരാജാക്കന്മാരിടെ പേരുകളും ആ കാലങ്ങളിലുള്ള സംഭവങ്ങളും തീരെ അറിവാ പാടില്ലെന്നു വരികിലും സീതാന്വേഷണത്തിനായി കേരളത്തിലും രാമദൂതന്മാർ ചെന്നിരുന്നു എന്നു രാമായണത്തിലും ഭാരതയുദ്ധത്തിൽ കേരള രാജാവകൂടി ഉണ്ടായിരുന്നു എന്നു ഭാരതത്തിലും കാണുന്നതിനാൽ ഭാനുവിക്രമൻ രാജ്യഭാരം ചെയ്ത തായുഗം മുതൽ സധിഷ്ടിര ചക്രവർത്തിയുടെ കാലം അവസാനിച്ചതായ കലി എന്ന് വരെ രം രാജവംശം അനസ്യുയുത്യം വന്നിരിക്കണമെന്നു നിസ്സയിക്കാവുന്നതാണ്.
കലിയുഗാരംഭംമുതൽ കൊല്ലം ആണ്ടു ആരംഭംവരെ, അനന്തരം കലിവഷം വരെ ചേരരാജ്യം രക്ഷി വന്നതായി യദുകുലരൻ മുതലായി അവ രാജാക്കന്മാ രുടെ നാമധേയം മാത്രം, രംറോഡിൽ കൊടുമുടി രാമലിംഗ