താൾ:തിരുവിതാംകൂർചരിത്രം.pdf/174

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(cm) ഈ പേഷ്കാർ തനിക്കു ദിവാൻ വേല കിട്ടണമെന്നുള്ള ഉദ്ദേശത്തോടുകൂടെ രാജ്ഞിയുടെയും ജനങ്ങളുടെയും പ്രീതി യെ വദ്ധിപ്പിക്കുന്നതിനുവേണ്ടി പത്മനാഭക്ഷേത്രത്തിൽ ചി ലകെട്ടിടങ്ങൾ അറ്റകുറ്റം തീപ്പിക യും പത്മനാഭസ്വാമിക്കു ഒരു സ്വ നിലയങ്കി ഉണ്ടാക്കിയും വെള്ളി അമ്പാരി മുതലായവ പണികഴിപ്പിക്കയും തിരുവനന്തപുരം ഊട്ടി നെ പരിഷ്കരിക്കയും മറ്റും ഗുണകരങ്ങളായ അനേകം ലകൾ നടത്തിക്കയുംചെയ്തു. ഈ പ്രവൃത്തികളാൽ ' തന്റെ കത്തിക്ഷയത്തേയും രാജ്ഞിയുടെ അഭിപ്രായത്തേയും വിചാരിച്ചു രിരായർ തന്റെ സ്ഥാനത്തെ ഉറപ്പിക്കുന്നതിനായി സിഡ് നിൻറ ഇഷ്ടനായ കൊച്ചി ദിവാൻ നഞ്ചപ്പാവിനെ വരുത്തി അ യാളോടുപറയിച്ചു. ഈ ദിവാൻ വരം രാജ്ഞിക്കും റസിഡൻറിനും ത മ്മിലുണ്ടായിരുന്ന സ്വല്പമായ ക്ഷയത്തെ തിക്കുന്നതി നും കാരണമായി. ഉത്സാഹം ഈ ഉപകാരസ്മരണം രജിരായരുടെ ത്താൽ നഞ്ചൻ ദിവാൻ പറവൂർ പത്തുംവാതലിൽ 20,000 രൂപവരെ അമുള്ള വസ്തുക്കൾ റാണി മഹാ രാജാവ് ന ൽ കരംകഴിവായി കൊടുത്തു. * വിദുഷിയായ ' റാണി രുഗ്മിണി ഭായിക്കു വിവാഹകാലം സമീപിക്കയാൽ നാൽ വലിയഘോഷമായി തിരുവല്ലാ കോയിത്തമ്പുരാ നെക്കൊണ്ടു പള്ളിക്കെട്ടുകഴിപ്പിച്ചു. ഈ അടിയന്തിരം സംബന്ധിച്ചു യൂറോപ്യന്മാരാ യിരുന്ന വിരുന്നിനേയും സൽക്കാരത്തെയും പറ്റി ആസ യം ഇവിടെ വന്നിരുന്നു . കാൽ വെൽഷ് വണ്ണിച്ചിരിക്കുന്നു. വളരെ