താൾ:തിരുവിതാംകൂർചരിത്രം.pdf/176

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇതുജനങ്ങളുടെ സഞ്ചാരത്തിനും കച്ചവടത്തിന്റെ വ വളരെ ഉപയോഗമായി ഭവിച്ചു. രം വേലക സനൽ അനുവദിക്കയും 2000-ാമാണ്ടിൽ വേല ആരംഭി കയും മൂന്നുകൊല്ലംകൊണ്ടു അതു പൂർത്തിയാക്കുകയും ചെയ്തു. കൃഷിക്കു ഉപയുക്തമായ അനേകം വേലകളും ര കാലത്തു നടത്തപ്പെട്ടു. ആദ്യകാലം മുതൽ ത്തിലെ രാജാക്കന്മാർ മതഭേദം വിചാരിക്കാതെ കൃസ്തുമത പ്രചാരത്തിനു വേണ്ട സഹായങ്ങൾ ചെയ്തുവന്നിരുന്നു എ ങ്കിലും പരിഷ്കൃത മാനസയായ രം രാജ്ഞിയുടെ കാലത്താ കന്നു മിഷ് നരിമാർ തടസ്ഥം കൂടാതെ സ്വമതാഭിമാന യ്യുന്നതിനു അനുവദിക്കപ്പെട്ടതു. 2-ൽ മൈലാടി എന്നസ്ഥലത്തു ഒരു നിഷ് മിഷനരി രുസമൂഹം ഏപ്പെടുത്തിയിരുന്നു എങ്കിലും അതു അത്ര പ്രബലപ്പെട്ടില്ലാ. സനൽ രംറാണി മഹാരാജാവിന്റെ കാലത്തു നാ ഗരുകോവിലിൽ ലണ്ടൻ മിഷ്യൻ സമൂഹം സ്ഥിരമായി സ്ഥാപിക്കപ്പെട്ടു. തലം ബംഗളാവും @000-രൂപാവരെ സാഹായികധനവും കൊടുത്തു. ടാതെയും റവറണ്ടു മിഡ് എന്ന ഒരു പാതിരിയെ നാഗരു കോവിലിൽ ജില്ലാജഡ്ജിയായും നിയമിച്ചു. ഈ ആണ്ടിൽ ആലപ്പുഴയിൽ ഒരു പ്രോട്ടസ്റ്റാർ പ ള്ളികെട്ടുന്നതിനു അനുവദിച്ചു അതിലേക്കു വേണ്ട തേക്കു ത ടിയും സക്കാരിൽനിന്നും കൊടുത്തു. കോട്ടയത്തു സിറിയൻ ക്രിസ്ത്യാനികളുടെ ഗുണത്തിനാ