(m)
കവിരായരുടെ പക്കൽ ഉണ്ടെന്നു മിസ്റ്റർ ശംകുണ്ണിമേനവ ൻ ഇംഗ്ലീഷ് ചരിത്രത്തിൽ കാണുന്നു. രാജ്യം രക്ഷിച്ചുപോന്ന രാജാക്കന്മാരുടെ പേരുവിവരം കൂടി അറിയാൻ പാടില്ലാ. എന്നാൽ ചേരരാജാക്കന്മാരുടെ ശ ക്തിക്ഷയത്താൽ, അവർ കലിഷം 2000-നു ഇടക്കു രാ ജധാനിയെ കേരളത്തിൽ തിരുവഞ്ചിക്കുളം എന്ന സ്ഥലത്തു മാറ്റിപാർത്തുവരുന്നസമയം, ആവംശത്തിൽ കലി വന്നു. ൽ കുലശേഖര ആൾവാർ എന്നൊരു മഹാൻ ജനിച്ചതായി തമിഴ് ഗ്രന്ഥങ്ങളിൽ കാണുന്നു. അദ്ദേഹത്തിൻറ അൻ പ്രതൻ എന്ന രാജാവായിരുന്നു. അദ്ദേഹം വലിയ വി ഭക്തനും വിദ്വാനും ആയിരുന്നു. ആ മഹാൻ തമിഴിൽ തിരു വാമൊഴി മുതലായി പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ടു. അ ഹം പുത്രനെ രാജ്യഭാരം ഏൽപ്പിച്ചു മത്തെ വയസ്സി തിരുനൽവേലി ജില്ലയിൽ ബ്രഹ്മദേശം താലൂക്കിൽ വച്ച ചരമഗതിയെ പ്രാപിച്ചു. ആ മൃതശരീരത്തെ മന്നാർ കോവി ൽ ക്ഷേത്രത്തിൽ അടക്കം ചെയ്തു. വൈഷ്ണവർ ഇന്നും അതി ഈ അനാദികൾ കഴിച്ചുവരുന്നു. ഇദ്ദേഹത്തിനു തമിഴിൽ കോഴിക്കാലൻ, ചാപ്പികാൻ, കുടപുരാധീശൻ കല ശേഖരം തിരുവടികൾ എന്നും നാമധേയങ്ങൾ ഉണ്ടു. അനന്തരം ഭവിഷ്യരാണപ്രകാരം കലികം 2000 ത്തിനു ഇടക്ക് വിക്രമാദിത്യസഹജീവിയായി കേരളത്തിൽ ധീര കേരള വർമ്മൻ രാജാവായിരുന്നു എന്നുകാണുന്നു. അതി നാൽ കുലശേഖര ആൾവാരുടെ കാലം മുതൽ കലി വ രെ കേരളം ഓരോ രാജാക്കന്മാരാൽ തിരുവഞ്ചിക്കുളത്ത് പാ ത്ത് പാലിക്കപ്പെട്ടിരുന്നു എന്നു ഊഹിക്കേണ്ടിയിരിക്കുന്നു. ൽ ക്രിസ്തുവിന്റെ അപ്പാ . ഈ ഇടക്ക് കലി 2.707.02 ലായ സെൻറ് താമസ്സ് കേരള ത്തുവന്നു സ്വദേശികളിൽ
- മലയാള ഭാഷാചരിത്രം