താൾ:തിരുവിതാംകൂർചരിത്രം.pdf/23

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(20) ജാവിന് വിശേഷമായ ഒരു അഭിഷേകവും മൂന്നും നാലും യും ദിവസങ്ങളിൽ പ്രതിമകളുടെ ദിവസേന പൂജകൾ മാത്രവും ആറാംദിവസം മാണ്ഡവശുദ്ധിയും വാസ്തുബലിയും ഏഴാംദിവസം ശാസ്ത്രോക്തമായ മണ്ഡാലങ്കാരവും ചെയ്യ പ്പെടുന്നു. എട്ടാംദിവസം അതികാലത്തു മഹാരാജാവു ദിനക തങ്ങൾ കഴിച്ചു . മതിലകത്തെഴുന്നള്ളി നടക്ക് ഒരു കൊമ്പ നാനയെ വെന്നതുകൂടാതെ അനവധി കാണിക്കുകളും സ മപ്പിച്ചു പ്രദക്ഷിണമായി തുലാഭാരമണ്ഡപത്തിലെത്തി അടി ഷേകാനന്തരം വാംഗമായി. ചിലദാനങ്ങൾ ചെയ്യുന്നു. അ നന്തരം അലംകൃതനായി ത്രാസിൽ വലത്തട്ടിൽ എഴുന്ന ള്ളി ഇരുന്ന് ഗുരു പ്രോക്തമായ ചില വേദമന്ത്രങ്ങൾ ജപിക്കു മ്പോൾ മാറത്തട്ടിൽ പൂവോ പ്രകാരം നാണയങ്ങൾ യുംമാറും ഇടുന്നു. രം തട്ടുഭൂസ്പർശമായ ഉടൻ മഹാരാജാവ് താ ഇറങ്ങി ആനാണയം മുതലായവയെ നോദകമായി ബ്രാ മണരെ ഉദ്ദേശിച്ച ദാനം ചെയ്യുന്നു വിണ്ടും അഭിഷേകവും കോലിലെഴുന്നള്ളത്തും കാണിക്കമുതലായവയും ഉള്ള താക ആനാണയങ്ങൾ പലതരത്തിലും ഉണ്ടാക്കപ്പെട്ടിരിക്കും അവയുടെ വശത്തു ശംഖം മറെറാരു വശത്തു ശ്രീപത്മ നാഭാഎന്ന അക്ഷരങ്ങളും കൊത്തപ്പെട്ടിരിക്കും. രം നാണ യങ്ങൾ പിന്നീടു ബ്രാഹ്മണ യോഗ്യത താരതമ്മ്യം അനു “സരിച്ചു കൊടുക്കപ്പെടുന്നു. രം ദാനംസം കൊണ്ടുതന്നെ വേണമെന്നില്ലാ. . ഇതര ലോഹങ്ങളെയും രത്നാദികളെയും കാലാദികളെയും കൊണ്ടുനടത്താവുന്നതാണ്. ഇതു മ ഹാദാനങ്ങളിൽ ഒന്നും പാപഹരവും ആകുന്നു. CIC 2. ഹിരണ്യഗഭം ഇത് മഹാരാജാക്കന്മാർ, മുപ്പേൾക്കുന്ന സമയം നടത്തേണ്ടതായ ഒരു അടിയന്തരമാകുന്നു. ഇതിൻറ ക്രമം എങ്ങനെ എന്നാൽ പത്തടിപൊക്കവും, എട്ടടിവീതി യും ആയി സ്വണ്ണംകൊണ്ടു ഒരു താമരപ്പൂവും അതിനുയോ ജിക്കായി കിരിടം. മാതിരി സ്വത്തിൽ ഒരു മുടിയും