താൾ:തിരുവിതാംകൂർചരിത്രം.pdf/233

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉടനുടൻ നടത്തി കൊടുക്കുന്നതിനു വേണ്ടപ്പാടുകൾ ചെയ്തു.

അനന്തരം നാടുനീങ്ങിയ മഹാരാജാവിനാൽ ചെയ്യപ്പെ ട്ടിട്ടുള്ള പരിഷ്കാരങ്ങൾക്കെല്ലാം മുഖ്യകാരണഭൂതനായിരുന്ന ദിവാൻ രാമയ്യങ്കാർ -ാമാണ്ടു മകരമാസം -നു ഉദ്യോഗം രാജി കൊടുക്കയാൽ, പകരം കോട്ടയം ഡിവിഷൻ ഹേഡ് ദിവാൻ പേഷ്കാരായിരുന്ന രാമരായരെ കല്പിച്ചു ആ ഉദ്യോഗത്തിൽ നിയമിച്ചു. ഇദ്ദേഹം പരം രാജ്യത്തിൽ - സംവത്സരംവരെ പലജീവനങ്ങളിലും ഇരുന്നു നല്ല കാർയ്യപ്രാപ്തിയും രം ഉദ്യോഗത്തിനു കൃത്യമായ അവകാശവും ഉള്ള ആളായിരുന്നു. ചിരകാംക്ഷിതമായ രംഉദ്യോഗം ലഭിച്ച നാൾമുതൽ ദിവാൻ കല്പനപ്രകാരം രാജ്യത്തിനും പ്രജകൾ ക്കും ക്ഷേമകരങ്ങളായ അനേകം നവീന ഏറ്റപ്പാടുകൾ ചെ യ്തുവരുന്നുണ്ടു അവ സംക്ഷിപ്തമായി താഴെ പ്രസ്ഥാവി ക്കപ്പെടുന്നതാണു.

ഈ സന്ദഭത്തിൽ ആയാണ്ട് കുഭമാസം -ക്കു ശരിയായ -ആം വർഷം ഫെബ്രവരി മാസം -നു മ ഹാ രാജ്ഞി അവർകളുടെ ഭാസുരമായും പ്രശാന്തമായും ഇരിക്കു ആ രാജ്യഭരണത്തിൽ - വർഷം പൂർണ്ണമായി വന്ന ജൂബിലി മഹോത്സവം ആഘോഷിക്കേണ്ടതാണെന്നു ഇൻഡ്യാഗവർമെന്റിൽ നിന്നും വ്യവസ്ഥ ചെയ്തു എഴുതി വരികയാൽ, അതഃ പൂർവ്വം ബംബയിലേക്കു നിശ്ചയിച്ചിരുന്ന എഴുന്നള്ളത്തിനെ തൽക്കാലം കല്ലിച്ചു നിറത്തി വയ്ക്കയും ജൂബിലിയെ തക്കയോഗ്യ മായ മാതിരിയിൽ ആഘോഷിക്കേണ്ടതിനു വേണ്ടിയത്ന ങ്ങൾ ചെയ്യാൻ പുത്തൻ ദിവാനോടു ആജ്ഞാപിക്കയും ചെയ്തു.

അദ്ദേഹം തദനുസരണമായി ഇന്ന ഇന്ന വിധം ആ ഘോഷങ്ങൾ നടക്കേണ്ടതാണെന്ന ഒരു പ്രക്രമപത്രിക പ്രസിദ്ധപ്പെടുത്തി. അതനുസരിച്ചു അന്നും അടുത്ത ദിവസവും സംസ്ഥാനം ഒട്ടുക്കുള്ള സകല കച്ചേരികൾക്കും പള്ളിക്കൂടങ്ങൾക്കും ഒഴിവുണ്ടായിരുന്നു. അന്നെ ദിവസം കാലത്തു