താൾ:തിരുവിതാംകൂർചരിത്രം.pdf/35

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(am) Pa ശിച്ച നാഞ്ചിനാട്ടിൽ ഗ്രാമങ്ങളെ തീവെക്കുക ക്ഷേത്രങ്ങളെ അശുദ്ധിയാക്കുക ബിംബങ്ങളെ താക്കുക മുതലായ അക്രമങ്ങളും ചെയ്തു. അവനെ നിരോധിക്കുന്നതിനു ആരും ഇല്ലാത്തതിനാൽ അവൻ ക്രമേണ തിരുവനന്തപുരത്ത ത്തി മണക്കാട്ടിൽ പാളയം അടിച്ചു. യോഗക്കാർ മുതലായ വർ അവനൊന്നു ക്ഷേത്രങ്ങൾ അടച്ചു കൊണ്ടു ഓടിക്കള ഞ്ഞു. അപ്പോൾ സർദാര ബോധിച്ചതുപോലെ പ്രവർത്തി ക്കാമായിരുന്നു എങ്കിലും ദൈവഗതാ അതിനു ഒന്നും സംഗ തിവന്നില്ലാ. എന്തുകൊണ്ടെന്നാൽ മുകിലൻ മണക്കാട്ടിൽ വന്നുകൂടുമ്പോൾ അവിടെ ഉണ്ടായിരുന്ന സ്വദേശികളും രാജഭക്തിയുള്ളവരും ആയ ചില പട്ടാണികൾ രാജ്ഞിയുടെ യും എട്ടുവീട്ടിൽപിള്ളമാർ മുതലായവരുടെയും കഥകളെ അ വനെ കേൾപ്പിച്ചു നല്ലവാക്കുകൾ പറകയാലായിരുന്നു. എ തൃക്കുന്നതിനു ഇവിടെ ആരും ഇല്ലാതിരുന്നതിനാൽ ആരു വാമൊഴിമുതൽ ഇടവാ വരെയുള്ള രം രാജ്യം അവനു അന യാസേന സ്വാധിനമായി ഭവിച്ചു. അവൻ തന്റെ സൈന്യങ്ങളെ അവിടവിടെ താമസി ടിച്ചു കരം പിരിപ്പിച്ചു സുഖമായിട്ടു മൂന്നു സംവത്സരകാലം പാത്തിരുന്നു. ആയിടക്കു സ്വമതാനുസരണമായി ചില നിങ്ങൾ അവൻ എടുത്തിട്ടുള്ളവയെ അഭാവം ചില ആളുകൾ അനുഷ്ഠിച്ചുവരുന്നു. . വയിൽ മുഖ്യമായിട്ടുള്ള വ താഴെ പറയുന്നവയാകുന്നു. (എ) വീട്ടിനു പുറത്തിറങ്ങുന്ന സമയം പുരുഷന്മാർ ത വയേയും സ്ത്രീകൾ ദേഹത്തേയും മറച്ചിരിക്കണം. കഴിയുന്നതിനുമുമ്പിൽ പുരുഷന്മാ കലാകം കഴിക്കണം.