താൾ:തിരുവിതാംകൂർചരിത്രം.pdf/37

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(aa). സാമാനങ്ങളെ കൊണ്ടു തേവാരത്തു കോയിക്കലും വാ യിക്കലും രണ്ടുകൊട്ടാരം പണികഴിപ്പിച്ചു വല്യകോയിക്കൽ കൊട്ടാരത്തിൽ താൻ പാത്തുതുടങ്ങി. ആസമയം നെടുമങ്ങാട്ടിൽ നിന്നും രാജ്ഞിയും തിരുവ നന്തപുരത്തു വന്നു അഗ്നിബാധയിൽ നഷ്ടപ്പെട്ട കൊട്ടാരം അഴിച്ചു പണികഴിപ്പിച്ചു അതിൽ പാഞ്ഞു. രം രാജ്ഞിയുടെ കാലത്ത് ഇംഗ്ലീഷ് കാക്ക അഞ്ചുതെ ങ്ങിൽ ഒരു കോട്ടകെട്ടുന്നതിനു അനുവാദം കൊടുക്കപ്പെട്ടു. രം വിധം കായ്യാദികൾ സംഘകാലം ശരിയായി നട പോരുമ്പോൾ മാടമ്പിമാർ മുതലായവരുടെ അക്രമങ്ങ ൾ നടപ്പില്ലാതെ ആയിതീന്നു. അതിനാൽ ഇവർ ഇതി ലേക്കും കാരണഭൂതനായ കേരളവർമ്മ രാജാവിനെ ഇല്ലായ് മയ്യണമെന്നു കരുതി ഒരുദിവസം രാത്രി അദ്ദേഹം താമ സിച്ചിരുന്ന വല്യ കോയിക്കൽ കൊട്ടാരത്തിൽ വച്ചു അവിട ത്തെ പ്രാണഹാനിവരുത്തി എന്നല്ലാതെ അതു ഇന്നാരു ടെ കൃത്യമാണെന്നു അദ്യാപി അറിയാൻ പാടില്ലാ. * രാരാ ജാവ് സമനായ ഒരു കവിയായും ഇരുന്നു. കേരള തന്റെ പുത്രൻ രവിവർമ്മ പ്രാപിയാകയാൽ ഉമയമ്മ റാണി എൻ-ൽ രാജ്യഭാരം മകനെ ഏല്പിച്ചു. ആ രാജാവിനാൽ രാജ്യരക്ഷക്കുവേണ്ട പ്പാടുകൾ ചെയ്യ പ്പെട്ടിരുന്നതിനാൽ രം കാലത്തു എട്ടുവീടരുടെയും മറ്റും ഉപദ്രവങ്ങൾ അത്രതന്നെയില്ലായിരുന്നു. തൻമൂലം മരം മ ഹാരാജാവിനു രാജ്യകാര്യങ്ങളെ നോക്കി പരിഷ്കരിക്കുന്നതി നുവേണ്ട അവസരമുണ്ടായി.

  • മലയാള ഭാഷാചരിത്രം