താൾ:തിരുവിതാംകൂർചരിത്രം.pdf/39

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(09) രവിവർമ്മരാജാവ് വൻ 2 -ൽ നാടുനീങ്ങുകയാൽ മ ടുത്തതിൽ മൂത്ത ആളായ ഉണ്ണി കേരളവർമ്മ രാജാവ് ആ ആ ണ്ടിൽ രാജ്യഭാരം സ്വീകരിച്ചു. രം രാജാവു ശാന്തനും മാടമ്പിമാർ മുതലായവ മഹീനനും ആയിരുന്നതിനാൽ കേരള വർമ്മരാജാവിനാൽ രുടെ ശക്തിവിക്കുകയും വരിക്കപ്പെട്ടിരുന്ന സൈന്യം അവരുടെ അധീനമായി ഭവി ക്കയുംചെയ്തു. 660 ഇതുകണ്ടു സഹിയാതെ ഒരു വയസ്സു പ്രായമുള്ള മാ ത്താണ്ഡവർമ്മ രാജാവ് മാതുലനായ മഹാരാജാവിനോടു രാ കായ്യങ്ങളെ നോക്കുന്നതിനു തനിക്കു അനുവാദം കിട്ടണ മെന്നു അപേക്ഷിച്ചു. അവിടുന്നു ബാലനായ അനന്തിരവ ൻ ബുദ്ധിയേയും ധൈയ്യയും നന്നായി ആലോചി ഗവൻ ഉദ്യോഗസ്ഥന്മാരുടെ അഭിപ്രായപ്രകാരം ഇഷ്ടാനുസാരേണ വേണ്ട എപ്പാടുകൾ ചെയ്യുന്നതിനു അ നുവദിച്ചു. സംവിധം അധികൃതനായ രാജാവ് ആ ദുഷ്ടന്മാരു ടെ അക്രമനിവത്തിൽ തകമാറ്റങ്ങൾ ചിന്തിക്കയാൽ അ വക്ക് അദ്ദേഹത്തിനോട് ബദ്ധവൈരം ഉണ്ടായി. അതുകാര ണം അവിടുന്നു സ്ഥിരമായി ഒരു സ്ഥലത്തു താമസിക്കാതെ ഷാനായി മാവേലിക്കര ആറ്റങ്ങൾ മുതലായി പലസ്ഥലങ്ങളിൽ ചുറ്റിസഞ്ചരിച്ചിരുന താളിൽ അവരുടെ കയ്യിൽ അകപ്പെടാൻ തക്കം ഗരികൾ അനേകം പ്രാവശ്യം സംഭവിച്ചു. എങ്കിലും ദൈവഗത്വാ ഒരി അവിടത്തെ പിടിക ടീട്ടില്ലാ. ആ രാജാവിനു ര രാനുഗ്രഹം വരിപുണമായി ഉണ്ടായിരുന്നു എന്നുള്ളത് താഴെ പ്രസ്താവിക്കുന്ന ചെറിയ ഉപകഥയാൽ ്യമാകുന്നതാണ്. ഒരുരാത്രിയിൽ ആ രാജാവു ഒരു ക്ഷേത്രത്തിൽ കളിച്ച താമസിക്കുന്ന വിവരം അറിഞ്ഞു എട്ടുവീട്ടിൽ പിള്ളമാരുടെ