(ma) നുമതിയോടുകൂടി വന്നിരുന്ന ചില കച്ചവടക്കാർ ആവക പണത്തിനും അവിടെനിന്നും സ്വമാതുലനാൽ സഹായാ ം കൊണ്ടുവരപ്പെട്ടിരുന്ന സൈനക്കാർ അവരുടെ കുടിശ്ശിഖരം ആയി മഹാരാജാവിനെ നിർബന്ധിക്കയാൽ അവയെ കൊടുത്തുതിക്കുന്നതിനായി അവിടുന്നു ആമുഖം പി ദളവായൊടു കല്പിച്ചു. അയാളുടെ കൈവശം പണം ഇല്ലായ്മയാൽ ദളവാ അവധി പറഞ്ഞു തുടങ്ങി. ഉടനെ സൈന്യക്കാരും മറ്റും അയാളെ ബലമായിപിടിച്ചു തൃക്ക ണംകുടിയിൽ കൊണ്ടുചെന്നു ഉപദ്രവിക്കയാൽ അയാൾ കോട്ടാറിൽ ചിലകൾ വടക്കാരുടെ പക്കൽനിനും കു പണം കടംമടിച്ചു അവരുടെ ഇടപാടുകളെ തിന്നു. എന്നി ട്ടും അവർ അയാളെ വിട്ടില്ലാ. ഇതിനിടക്കു മഹാരാജാവ് തന്റെ സേനാനായകന്മാ ർ മുഖാന്തരം കടുക്കരം കന്യാകുമാരിക്കും മല അരക്ഷി തമായിരുന്ന സ്ഥലത്ത് ഒരു മൺകോട്ടകെട്ടിക്കയും ഏതാ നം മറവന്മാരെ ശേഖരിച്ചു ഒരു സൈന്യം ചേക്കുകയും അ വരെക്കൊണ്ട് ആ കൊട്ടയെ സൂക്ഷിപ്പിക്കയുംചെയ്തു. അനന്തരം വായെ വിടുവിച്ചു കൊണ്ടുവരുന്നതിനാ യി മഹാരാജാവ് ഒരു സൈന്യത്തോടുകൂടി കുമാരസ്വാമിപ്പി യെ അയച്ചു. അയാൾ നിയോഗാനുസാരേണ വേഗം വായെ വിടുവിച്ചു കൊണ്ടുവരികയാൽ മഹാരാജാവി പ്രീതിക്കു പാത്രമായി ഭവിച്ചു. പാണ്ഡ്യരാജ്യത്തെ സൈന്യം മേലാൽ ആവശ്യമില്ലെ കാണുകയാൽ അതിനെ തിയെ അയക്കുകയും ആ ഗ രാൻറിനോട് അപേക്ഷിച്ച് മുൻ ഉടമ്പടിയെ റദ്ദ് ചെയ്യി
താൾ:തിരുവിതാംകൂർചരിത്രം.pdf/44
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല