താൾ:തിരുവിതാംകൂർചരിത്രം.pdf/47

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(MG) അത്രഗണിക്കയും ചാരനാണെന്നു ഗ്രഹിക്കയും ചേില്ലാ. ഈ പണ്ടാരം സംഘം പിരിഞ്ഞുകൂടുമ്പോൾ, മഹാരാജാവി നാൽ പ്രേഷിതനായി, ആ ഭാഗങ്ങളിൽ, ഇവരുടെ നടപടി കളെ അറിയുന്നതിനായി സഞ്ചരിച്ചിരുന്ന, മറെറാരു ചാര രവിവരങ്ങൾ പറകയും അവൻ തൽക്ഷണം വ ത്തമാനം തിരുമനസ്സു അറിയിക്കയും ചെയ്തു. ഉടൻ സന്ദേ ശഹാരികളെ പിടിക്കുന്നതിനായി ആളുകളെ അയച്ചു. നിറദിവസം പ്രഭാതാപും അവരിൽ രണ്ടു ആളുകൾ ഹാജരാക്കപ്പെട്ടു. അവരുടെ പാദരക്ഷകളിൽ നിന്നും രണ്ടു എഴുത്തുകളും കിട്ടി. അവരെ ഗൂഢമായി ബന്ധനത്തിൽ പാപ്പിച്ചു. മഹാരാജാവ് തന്റെ വിശ്വസ്ഥനായ രാമയ്യൻ മുഖാന്തരം ആറാട്ടുദിവസം അകമ്പടി സേവിച്ചു പോരു ന്നതിനായി ഒരു വലുതായ പാതിയും അശ്വസൈന്യവും ശേഖരിച്ചതുകൂടാതെ അവരുടെ ഉപരി നടപടികളെ അറി യുന്നതിനുവേണ്ടി രഹസ്യമായി ആളുകളേയും അയച്ചിരു ം എപ്പാടു അനുസരിച്ച് ഹാജരായതും അസാധാ രണയായതും ആയ ഒരു വലിയ സൈന്യത്തോടുകൂടി, മഹാരാ ജാവ് ആറാട്ടുദിവസം നിഭയനായി എഴുന്നള്ളുകയാൽ, പു വാലോചനപ്രകാരം പ്രവൃത്തിക്കുന്നതിനു അവർ ധൈം ഉണ്ടായില്ലാ. Cra. അവിടത്തെ ഉത്സവാനന്തരം, മഹാരാജാവു നാവിൽ നാഗർകോ ചിലിൽ എഴുന്നെള്ളി താമസിക്കുന്ന സമയം, പുഷികളുടെയും തമ്പിമാരുടെയും ഉൻമൂലനാശം വരു ത്തണമെന്ന നിശ്ചയിച്ചു അതിലേക്കുവേണ്ട എപ്പാടുകൾ രാമനെകൊണ്ടു ചെയ്യിച്ചു. ഈ സന്ദഭത്തിൽ ഒരുദിവസം കാലത്തു കല്പിച്ചു നാ ഗർകോവിൽ കൊട്ടാരത്തിലെ മാളികയിൽ തൂക്കത്തി ൽ എഴുന്നെള്ളിയിരിക്കുന്ന സമയം മൂത്തതായി മുഖം കാണി