താൾ:തിരുവിതാംകൂർചരിത്രം.pdf/78

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(mm) iii കൊച്ചിയിലേക്കു യാതൊരു ഉപദ്രവവും ചെയില്ലെന്നും അവർ തമ്മിൽ ഏതെങ്കിലും വിരോധം ഉണ്ടാകുന്നതാ യാൽ തിരുവിതാംകോട്ടിലെ നിക്ഷപാതമായും സ്നേഹ മായും ഉള്ള തിരുമാനത്തെ അനുസരിച്ചുകൊള്ളാമെന്നും സമ്മതിച്ചിരുന്നു. കൊച്ചീരാജാവിന്റെ രക്ഷക്കായി അവിട ത്തെ ചിലവിന്മേൽ ഒരു പട്ടാളത്തെ കൊച്ചിയിൽ താമസി ഈ വിധം കൊച്ചീരാജാവിനു കപ്പം കൊടുത്തിരുന്ന രണ്ടു പ്രഭുക്കന്മാരുടെ വകയായ ആലങ്ങാടും പറവൂരും തി രുവിതാംകോട്ടേക്കു സ്വാധീനപ്പെട്ടു. കൊച്ചിരാജാവുമായു ഉടമ്പടിയാലും സാമൂതിരിയെ ജയിച്ചതിനാലും കിട്ടീട്ടുള്ള ദേശങ്ങളിൽ തനിക്കു സിദ്ധിച്ചിട്ടുള്ള അവകാശം ഉറപ്പി ക്കുന്നതിനായി ആദേശങ്ങളിലെ പ്രഭുക്കന്മാരുടെ സമ്മത ത്തേയും നന ന ൽ മഹാരാജാവ് എഴുതിവാങ്ങിച്ചു. മറ്റു ദേശങ്ങളെയും മഹാരാജാവ് അവരും അവരുടെ സന്ത രുടെ വകയായുള്ള അവ മേണ സ്വാധീനപ്പെടുത്തി. തികൾക്കും നടക്കത്തക്കവണ്ണം അടുത്തൂണും പതിച്ചുകൊടു ത്തു. കൊച്ചിരാജാവ് ദളവായുടെ പ്രവൃത്തികളെക്കുറിച്ചു സന്തോഷിച്ചു, പുത്തൻചിറയെന്ന പ്രവൃത്തിയെ അയാ എഴുതികൊടുത്തു എന്നുവരികിലും അയാൾ അതിനെ തി രുവിതാംകൂറിനോടുത്തു. സാമുതിരിയുമായുള്ള യുദ്ധം അവസാനിച്ചശേഷം, മഹാരാജാവ് ഹൈദരുടെ ആക്രമ ത്തെ ശങ്കിച്ചു കൊടുങ്ങല്ലൂർ അഴിയുടെ തെക്കുവശത്തുള്ള ക രിയാപ്പള്ളി കോട്ടമുതൽ കിഴക്കുമലവരെ മയിൽ നി ത്തിൽ നെടുങ്കോട്ടയെന്നു പ്രസിദ്ധമായ ഒരു കോട്ടകെട്ടി ക്കാൻ താൻ കൂടി ചെന്നിരുന്നു ആരംഭിച്ചു. ആ സമയം അന്നമനടയിൽ വച്ചു കൊച്ചീരാജാവിനെക്കണ്ടു. അതിലേ വേണ്ട സഹായം ചെയ്തുകൊടുക്കുന്നതിനും കല്പിച്ചു. ആ വേല ദളവായും ഡിലനായും ചുമതലപ്പെടു 3