തെ (ond) തിരുവിതാംകൂറിന്റെ അഭിവൃദ്ധിയേയും തിരുമനസ്സി ലെ യശോവ്യാപിയേയും കണ്ടു അസഹിഷ്ണുവായി ടിപ്പ വീണ്ടും ഇവിടത്തെ സ്വാധീനപ്പെടുത്തുവാൻ നിശ്ചയിച്ചു പ്രഥമമായി നന-ൽ മലബാറിൽ പ്രവേശിച്ചു ഗ്രാമ ങ്ങളെ കൊള്ളയിടുകയും, മതഭേദവും, വഭേദവും, കൂടാ സ്വമതത്തിൽ ചേരുന്നതിനു സകല ജനങ്ങളേയും ഹിംസിക്കയും അതിനു തടസ്ഥം പറയുന്ന സകലരേയും വ ധിക്കയും ചെയ്തുവന്നു. തൻമൂലം മുമ്പിൽ എന്നപോലെ സാമൂതിരി രാജാവും അവിടെ ഉള്ള ഉൽകൃഷ്ടജാതിക്കാരും മറയും തിരുവിതാംകൂറിൽ വന്നു അഭയം പ്രാപിച്ചു. ദയാ നിധിയായ മഹാരാജാവു അവരെ സ്വരാജ്യത്തിൽ നിഭമാ ഇതിനാൽ യി വസിച്ചുകൊള്ളുന്നതിനു അനുവദിച്ചു. ടിപ്പു, അത്യന്തം ക്രോധിച്ചു അവർ സ്വരാജ്യത്തിൽ നിന്നും മ ളിച്ചോടിവന്നിട്ടുള്ളവരാണെന്നും അതിനാൽ അവരെ തി നെ അയച്ചു തരണമെന്നും അവൻ വിശ്വസ്ഥന്മാരായ ചില ഉദ്യോഗസ്ഥന്മാരെ എഴുത്തും കൊടുത്തയച്ചു. രാജാവു ഇതിനു മറുപടിയായി അവിടെനിന്നും വന്നിട്ടുള്ള ജനങ്ങൾക്കു ' തിയെ പോകുന്നതിനു മനസ്സായിരുന്നാൽ സുൽത്താൻ ഇഷ്ടത്തെ അനുമത്തിക്കുന്നതിൽ തനിക്കു യാതൊരു വിരോധവും ഇല്ലെന്നും അവരെ ബലാൽക്കാരമാ യി തന്റെ രാജ്യത്തിൽ നിന്നും കാട്ടിക്കുന്നതു അനീതിയാ രം മറുപടികേട്ട ണെന്നും തായേ എഴുതി അയച്ചു. പ്പോൾ ടിപ്പുവിനു വളരെ ദേഷ്യമുണ്ടായെന്നു വരികിലും ഓടിപ്പോയിട്ടുള്ളതിൽ ചിലരെ ശിക്ഷിക്കണമെന്നു പ്രത്യേ കം താലം ഉണ്ടായിരിക്കയാൽ അതിനെ തൽകാലം സ ഹിച്ചു. അനന്തരം കൊച്ചീരാജാവിനെ ആൾ അയച്ചു വരു ത്തി എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി തിരുവിതാംകൂർ മായി യുദ്ധം ആരംഭിക്കണമെന്നും അതിനു ആ രാജാവ് ആലങ്ങാടും പറവൂർ, മരം മണ്ടപത്തുംവാതലുകൾ തനിക്കു വാദിക്കണമെന്നും, മഹാരാജാ താണെന്നും പറഞ്ഞു
താൾ:തിരുവിതാംകൂർചരിത്രം.pdf/91
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല