താൾ:തിരുവിതാംകൂർചരിത്രം.pdf/93

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

L ആളുകൾ വരുന്നു എന്നും (212) പറഞ്ഞതിനു ഉത്തരമായി ക നക്കാരുടെയും നബാസിന്റെയും സമ്മതം കൂടാതെ ടിപ്പു വുമായി ഉടമ്പടി ചെയ്യുന്നതിനു മനസ്സില്ലെന്നു കല്പിച്ചു. 1 അനന്തരം രം വിവരങ്ങളെക്കുറി ച്ചും സുൽത്താൻ എഴ ത്തിനെ സംബന്ധിച്ചും ഗുണദോഷവിചാരം ചെയ്യുന്നരി ഒരു ഉദ്യോഗസ്ഥനെ ത ആ സത്യവും സാമ്യവും ഉള്ള ന്റെ രാജധാനിയിലേക്ക് അയച്ചുതരണമെന്നുള്ള മഹാരാ ജാവിന്റെ അപേക്ഷയെ മദ്രാസ് ഗവരായ സർ ആച്ചി ബാൾഡ് ക്യാംബൽ വളരെ അഭിനന്ദിച്ചു പാളയംകോട്ട യിൽ താമസിച്ചിരുന്ന മേജർ ബാനർമാനെ കുറെ സൈന ത്തോടുംകൂടി പറഞ്ഞയച്ചു. രം ഉദ്യോഗസ്ഥന്റെ മുമ്പി വെച്ചു സുൽത്താന്റെ എഴുത്തുകൊണ്ടുവന്നിരുന്ന ഗുലാ മൈതിയനേയും ദാതാറാവിനേയും മഹാരാജാവു കാണുകയും അവിടെവെച്ചു സുൽത്താന്റെ കരിത ത്രികാ പരസ്യമായി വായിക്കപ്പെടുകയും ചെയ്തു. അതിൽ മഹാരാജാവു യോഗ്യനും ന ലവനും ആണെന്നും താനുമായി സഖ്യം ചെയ്യുന്നതിനു താ ഭയപ്പെടുന്നു എന്നും കൊച്ചിരാജാവു പറഞ്ഞറിയുന്നു എന്നും തന്റെ സ്നേഹം മഹാരാജാവിനു വളരെ ഗുണപ്രദമായി തീരുന്നതാണെന്നും മറ്റുവിവരങ്ങൾ. അവർ പറയുമെന്നും മഹാരാജാവിനു ഒരു ഉടുപ്പും ചില ആഭരണങ്ങളും ഒരു കുതി രയും കൊടുത്തയച്ചിരിക്കുന്നു എന്നും എഴുതിയിരുന്നു. മരം ക ടിക്കാഴ്ച സമയത്തിൽ മഹാരാജാവു സുൽത്താന്റെ ദൂതന്മാരെ വളരെ ബഹുമാനിച്ചു എന്നുവരികിലും മേജർ ബാനർമാ ൻ സാസിലും അവർ തി രസിച്ചില്ല. ഇവിടുന്നു അവർ സമ്മാനങ്ങൾ കൊടുത്തു മറുപടി പിന്നീടു അയക്കാ മെന്നു കല്പിച്ചയച്ചു. ഇത് ന ൽ ആയിരുന്നു. അ മഹാരാജാവ് സുൽത്താൻ ദയവിനെ വളരെ ഭിനന്ദിക്കുന്നു എന്നും രം് ഇൻഡ്യാ കമ്പനിക്കാരുടെ ആശ്രയത്തിലും രക്ഷയിലും വളരെക്കാലമായി ഇരിക്കുന്നതു.