(22) കൊണ്ടു അവരുടെ അറിവും സമ്മതവും കൂടാതെ സുൽത്താ നുമായി ഉടമ്പടി ചെയ്യുന്നതിനു താൻ അസിനായി ഭ വിച്ചിരിക്കുന്നു എന്നും ഒരു മറുപടിയും അനേകം വിലപിടി ച്ച സമ്മാനങ്ങളും കൊടുത്തു, തന്റെ ഹിന്ദുസ്ഥാനി മുൻഷി യായ ചന്ദ്രഭാനു ലാലാവിനേയും പട്ടാളത്തിലെ നാട്ടുകാര നായ ഒരു ഉദ്യോഗസ്ഥനേയും അടുക്കൽ കല്പിച്ചയച്ചു. രം രണ്ടു എഴുത്തുകളുടേയും നേ വകുപ്പ് മദ്രാസ് ഗവിക്കും അയച്ചു. രം പകർപ്പുകളോ ടുകൂടി അയച്ച തിരുവെഴുത്തിൽ, ടിപ്പുവിന്റെ എഴുത്തിൽ ആദ്യം പറഞ്ഞിട്ടുള്ള ഭാഗം തീരെ വ്യാജമാണെന്നും അ തു കൊച്ചീരാജാവിന്റെ തെറ്റിനാൽ ഉണ്ടായിട്ടുള്ളതാണ ന്നും എഴുതിയിരുന്നു. മഹാരാജാവിന്റെ സ്ഥലത്തെയും നിത്യാജമായ സ്നേഹത്തേയും രാജ്യതന്ത്രത്തേയും പാറി ഗവർ വള രെ സന്തോഷിച്ചു. മേജർ ബാനർമാനും രം വിവരങ്ങളെ പറ്റി ഗാനം എഴുതി അയച്ചിരുന്നു. മിസ്റ്റർ ആച്ചി ബാൾഡ് ക്യാംബൽ തന്റെ സന്തോഷസൂചകമായി മഹാ രാജാവിനു അനേകം എഴുത്തുകൾ അയച്ചു. തിരുമനസ്സിലെ ആളുകളെ സുൽത്താൻ വളരെ ബ ഹുമാനിച്ചു എന്നുവരികിലും മഹാരാജാവിന്റെ മറുപടി സു ത്താന് അത്ര രസമായില്ലെന്നു ഊഹിക്കേണ്ടതിനു ണ്ട കാരണങ്ങൾ ഉണ്ടായിരുന്നു. സുൽത്താൻ യുദ്ധത്തിനു വേണ്ട യത്നങ്ങൾ ചെയ്യുന്നതായി ചന്ദ്രാനുലാലാ മുതൽ പേർ വന്നറിയിച്ചു. ടിപ്പുവിന്റെ വാക്കുകളിൽ മഹാരാജാ വിനു അത്ര വിശ്വാസം ഇല്ലായ്മയാൽ അതൃത്തിയിലുള്ള കോട്ട, കൊത്തളങ്ങളെ ബലപ്പെടുത്തുന്നതിനും ത്തെ വദ്ധിപ്പിക്കുന്നതിനും ശ്രമിച്ചു.
താൾ:തിരുവിതാംകൂർചരിത്രം.pdf/94
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല