(Q2) തീർത്തിരിക്കുന്നു എന്നും സുൽത്താൻ നിയോഗങ്ങളെ അനു സരിക്കുന്നതിനു സന്നദ്ധനായിരിക്കുന്നു എന്നും എന്നാൽ ത നിക്കു സുഖമില്ലായ്മയാൽ അനുകൂലമല്ലാത്ത കാലത്തു യാ ത്രതിരിക്കാൻ പാടില്ലാതെയിരിക്കുന്നു എന്നും വളരെ താമ യായി അയാൾക്കു എഴുതി അയച്ചു. ടിപ്പു, തന്റെ ആശ്രി തന്റെ സുഖക്കേടിനായിാണ്ടു സനിക്കുന്നു എന്നു നടി കയും രാജാവിന്റെ സുഖക്കേടു എന്തുമാത്രം ഉണ്ടെന്നറി യുന്നതിനും ഇളയ രാജാവിനേയോ, മന്ത്രിയേയോ, തൻറ അടുക്കൽ അയക്കാൻ രാജാവിനെ നിബന്ധിക്കുന്നതിനുമാ യിട്ടു തൻറ ദൂതനായ ഖാദർ ഖാനെ പറഞ്ഞയച്ചു. ദൂതൻ തൃപ്പുണിത്തുറെ എത്തിയപ്പോൾ രാജാവു സുഖക്കേടുനിമിത്തം പുറത്തിറങ്ങുന്നതിനും അയാളെ ന്നതിനും പാടില്ലെന്നു പറഞ്ഞു എന്നുവരികിലും ഖാദർ കുറെനാൾ അവിടെത്തന്നെ താമസിച്ചു. ആസമ യം തിരുവിതാംകൂർ മഹാരാജാവും കൊച്ചിയിലെ ലന്തക്കാ രും തങ്ങളുടെ അതൃത്തിയിലുള്ള കോട്ട, ആ തന്റെ കൊത്തളങ്ങളെ ഉറപ്പിക്കുകയും, സൈന്യങ്ങളെ ബലപ്പെടുത്തുകയും ചെയ്യു ന്നതായി അയാൾക്കു അറിവുകിട്ടിയ വിവരം ശേരിയിൽ താമസിച്ചിരുന്ന തന്റെ യജമാനനു പാലക്കാട്ടു സ് എഴുതി അയച്ചു. അവൻ തിരിച്ചുചെന്നതിന്റെ ശേഷം ടിപ്പു കൊച്ചിരാജാവിനെ ബലമായി പിടിച്ചു കൊണ്ടുപോ കമെന്നും കൊ സംസ്ഥാനത്തെ മൈസൂർ രാജ്യത്തോ ടുമെന്നും എഴുതി അയച്ചു ഭയപ്പെടുത്തി. തന്നിമിത്തം തിരുവിതാംകൂർമ ഭയക്രാന്തനായ കൊച്ചി രാജാവിനെ ഹാരാജാവു ആശ്വസിപ്പിക്കുകയും തരുവിതാംകൂറിന്റെ അ സുൽത്താനെ ഭയ തൃത്തിൽ തെക്കു താമസിക്കുന്ന കാലം പ്പെടുന്നതിനു ആവശ്യ മില്ലെന്നും കഴിയുന്ന സഹായങ്ങൾ ധമപ്പെടുത്തുകയും ചെയ്തു കൊടുക്കാമെന്നും പറ് ചെയ്തു. രം സന്ദഭത്തിൽ ' മഹാരാജാവ് യ മിസ്റ്റർ വാൻഎയിൽ ബക്കിനെകണ്ടു രാഷ്ട്ര രക്ഷക്ക
താൾ:തിരുവിതാംകൂർചരിത്രം.pdf/99
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല