ബികുടെ നീലെന്ന ഹറദിന്റൊളിഫ്ഫദയ് നിലത്തേ
വേളൈ മുഖമക്കനാ കൊണ്ട് അയ്യദയ് നടത്തേ
തകുദിയാനേ തനി ബീവിയിൽ തോനെ നിഅ്മത്തേ
താനവാനി നൽകിവിട്ട് യെൻകളേ ഹാജത്തേ
അഖില മിസ്‌റിൽ ഉള്ളവർക്ക് മേനിയും നിഅ്മത്തേ
ആണ്ടവൻ ഈ ബീവിയാലേ യേറ്റമിൽ കൊടുത്തേ
ആവേനും ഒരു യഹൂദി ബിൻതിനുൾ ദേഹത്തേ
ആകണേ കുറഞ്ഞ് കേട്ട് ശേഷിയും ക്ഷീണത്തേ
ചാറ്റിയൂളിൽ താവളാബി വുളുവുടെ ജലത്തേ
ഫാറ്റിയോളിൽ ഏറ്റതായ കീനുദം മാറ്റിത്തേ
ആ വിധം ബൻ നോവദൈ ബിദ്ദാവതും ക്ഷേമത്തെ
ആയതയ് കനിന്തവൾ കുടുംബം സഹിതത്തേ
കേവുലത്തിൽ നാവിനാലേ കൂരി ശഹാദത്തേ
ഹിർദ് കണ്ട് യഖീൻ ഉറച്ച് ദീനെ വിശ്വസിത്തേ
വിഷയം ഇന്നും കേളുവീൻ ഈ ബീവിയർ ഗുണത്തേ
ബിള്ളൈ ഒരു തള്ള ബുദ്ധി ഉള്ളകം കനത്തേ
വ്യസനമിൽ കരഞ്ഞ് നെഞ്ഞിൽ കൈവലിത്തടിത്തേ
ബേഖബറും ദുഃഖമാൽ ബീവിയർ മുനത്തേ
കുഴഞ്ഞ് ബൻദ് ചൊല്ലയ് യെന്നിൽ ഉണ്ട് അർബഅത്തേ
കുമരി മക്കളും യതീമാം നൻകൾ മഈശത്തേ
കഴിയുവാൻ ഫകൽ ഇരവിൽ നൂൽക്കുമെങ്കൾ ഖയ്‌ത്തേ
കദിത്തദ് ഫോൽ എട്ട് നള്‌വരേ നൂറ്റനൂലൊരുമിത്തേ
യെടുത്ത് കെട്ടി ഞാനതെന്റെ റഅ്‌സ് തന്നിൽ ബെത്തേ
ബേനമാൽ നടന്തിവൂദം ഉള്ള സൂഖകത്തേ
കണ്ടതുടനെ വിറ്റ് യെനിക്ക് കിട്ടിടും ഖീമത്തേ
കണക്ക് ഫോലെ രണ്ട് ഓഹരി ചെയ്തതയ് ഫകുത്തേ
ബദി അറുത്ത സംഖ്യയക്ക് ഭക്ഷണവും മറ്റേ
പകുതിയുൾ തുകയ്ക്ക് ഫഞ്ഞി വാങ്ങുവാൻ നിനയ്‌ത്തേ
നടന്തിടുമ്പൾ എൻ ശിരസ്സിൽ നിന്ന് നൂലിൻ കെട്ട്
നാടി ത്വയ്‌റ് റാഞ്ചി കൊണ്ട് ഫോയിദയ് എൻ മുത്തേ
മുത്ത് ബീവി കേട്ട് ദുആ ചെയ്ത സമയത്തേ
മുണ്ടി കൊഞ്ചം മാനുദർകൾ ബന്ദുബാളം ഉത്തേ
ഉത്ത് യമദേ കഫ്ഫലോദും ഫോദ് ലവ്ഹ് സത്തേ
ഊനമാൽ ആദർന്ദ് യേമദിൽ യേശി ഖൈറാനത്തേ
ബെത്തലിൽ ഉമദേ ഫേരും നാൻകളും ബിളിത്തേ
വേളെ ഒരു പക്ഷിയേയ്ക് നൂൽ അഖദാണയ്‌ത്തേ