ഫദിയരിൽ അതിനാലേ മേനി മേൽമയും ഭവിത്തേ ഫാക്കിയത്തിരു ബീവിയാലേ യേറി സന്തോഷിത്തേ നദിയൊരാം നഫീസത്തോരിൽ നായകൻ കൊടുത്തേ നാണിയം വിലായത്തും നൽ കേളിയും ഗുണത്തേ ഉദിമതി ഫ്രകാശ ബീവിന്റെ ആദര ഗുണത്തെ എണ്ണി ഇബ്നു ഹജർ അത് യെന്നവർ ബിരിത്തെ ഓതുവാൻ ഇഫ്ഫോൾ അനേകം ഉണ്ടിവരേ ചെയ്തി ഒക്കെയും ഉരത്തിടുകിൽ യേറിടും കവിഭീതി ഭീതിയാകും ഹേതുവാലേ കൊഞ്ചമേ ഉരത്തേ ബിള്ളിടുന്നു കേളുവീരേ കണ്ടിടും ഫലത്തേ വേദന ഫെരുത്തെ രോഗം വരും സമയത്തേ വിളിത്ത് തീരും മുമ്പ് ഫേദമാഇ ഞാൻ നളർത്തേ ഖേദമാം കടൽ കരയിൽ നിന്തണയ് ദുഃഖത്തെ കേവലം വിടുതി വേഗം താരും സലാമത്തെ മെത്തനും ഇമാമ് ശാഫിഇയ്യവർ തിരിത്തേ മേലവൻ തൻ നൂറദിന്ന് മേനിയാൽ ഉദിത്തേ മുത്ത് നബി യെന്തനിൽ കിനാവതിൽ കുഫത്തേ മന്നവനിൽ എന്നുടെ മകളാറ്റ നഫീസത്തേ സുത്തയാൽ ഇടയാക്കി നിങ്കൾ വല്ലൊരു ഹാജത്തേ ചൊല്ലിടുകിൽ അല്ലഹ് വീട്ടും ശക്കിലയ് നിജത്തേ സുത്തരാം നഫീസത്തോരെയ് താന വലിഫ്ഫത്തേ താനവൻ അല്ലാതെ ആരും ലാ യഅ്രിഫ് ഉത്തേ സാരമിൽ യഖീന് ഉറച്ച് കൂഫ്ഫി ഞാനിമുത്തേ താമസപ്പെടാതെ നിക്ക് യേശിടയ് ഫലത്തേ കാരിയം ആ വാർത്ത കീളെ ഞാനുരത്തീടുന്നേ കരുണരാൽ യമയ് മുറാദ് ആകയും ബീട്ടല്ലാഹ് താരുളർ ബീവിന്റെ മേൽ ഇമ്മാലയെ ഞാനുത്തേ സബബനയ് മകൻ അബൂബക്കറിനിൽ ഫനിത്തേ ആറിടം ഫിൻ ബായ് മുട്ടും നീരതും തുടിത്തേ അന്ധരോഗം ഒക്കെയും ഈ ബീവിയാൽ ശമിത്തേ ശമിത്തൊരു സ്ത്രീക്ക് ഫേറ്റ് നോമ്പലം ഫിടിത്തേ ശേശി കെട്ട് രണ്ട് നാൾ വരെ ബേജാറിൽ നിലത്തേ സമയം ഇന്തെ ബീവിയില്ർ നേര്ർച്ചെ കുഫത്തേ സാദിയം മൊളി മുടിയും മുന്ർ അവളം ബത്തേ സമയം ഇന്തെ ബീവിയിൽ നേർച്ചയേ കുഫത്തേ സാദിയം മൊളി മുടിയും മുൻ അവളും ബെത്തേ പുമയുവാൻ ഇരുകാള തന്നിൽ കേട്ടതും ഭവിത്തേ യോദി നിൽ ഈ രണ്ട് കാൽ ഉറുപ്പിക യെടുത്തേ
താൾ:നഫീസത്ത് മാല.djvu/7
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല