ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
താരതമ്യ നാഡീശരീര ശാസ്ത്രം എഡിംഗർ, കാപ്പേഴ്സ് ഹെറിക് |
ഇംഗ്ലീഷ് ന്യൂറോളജി ഹൂഗ്ലിംഗ്സ് ജാക്സൺ |
റഷ്യൻ ന്യൂറോ ഫിസിയോളജി ഐ.പി.പാവ്‌ലോവ് |
മാനസിക വിശകലന മനോരോഗശാസ്ത്രം സിഗ്മണ്ട് ഫ്രോയ്ഡ് |
മാനസിക പ്രവർത്തനങ്ങൾ |
മനുഷ്യമസ്തിഷ്കത്തിലെ പൂർവ്വ ദളങ്ങൾ, പരൈറ്റോ, ഓക്സിപിറ്റോ, ടെമ്പറൽ ദളങ്ങൾ, സംയോജക കോർടെക്സ് | ഏറ്റവും ഉയർന്ന മേഖല | ദ്വിതീയ സിഗ്നൽ വ്യവസ്ഥ | സൂപ്പർ ഈഗോ(ബോധ മനസ്സ്) | അമൂർത്തചിന്ത, വിവേചനം, പ്രതീകവൽക്കരണം, വിനിമയം |
സംജ്ഞാ, ചേഷ്ടാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കോർടെക്സ് | മധ്യമേഖല | വ്യവസ്ഥിത റിഫ്ലക്സുകളുടെ മേഖല | ഈഗോ(ഉപ ബോധമനസ്സ്) | ആർജിയ്ക്കപ്പെടുന്ന അനുവർത്തക സ്വഭാവങ്ങൾ |
കോർടെക്സിന് താഴെയുള്ള നാഡീകാണ്ഡം | താഴ്ന്ന മേഖല | അവ്യവസ്ഥിത റിഫ്ലക്സുകളുടെ മേഖല | ഇദ്(അബോധമനസ്സ്) | സഹജമായ യാന്ത്രിക സ്വഭാവങ്ങൾ |