താൾ:പ്രപഞ്ചവും മനുഷ്യനും.djvu/376

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാങ്കേതിക പദാവലി

അഗ്നിപർവ്വതങ്ങൾ volcanoes അചേതനലോകം non living world അച്ചുതണ്ട് axis അടിമത്തവ്യവസ്ഥ slavery അഡനിൻ adenine അണുകേന്ദ്രം nucleus അണുകേന്ദ്രമണ്ഡലം nuclear field അണുജീവി micro organism അണുഭാരം atomic weight അണുസംഖ്യ atomic number അണ്ഡാകാര- elliptical അതാര്യം opaque അതിവിസ്തൃത മേഖല macrocosm അതിസൂക്ഷ്മഘടന microstructure അതിസൂക്ഷമ മേഖല microcosm അത്യുച്ച-ആവർത്തി-തംരംഗബാൻറുകൾ high frequency wave bands അധോകേന്ദ്രം lower centre അധോതലാമസ് hypothalamus അനന്തത infinity അനന്തമായ വിഭാജ്യത infinite divisibility അനന്യത identify അനിച്ഛാ നാഡീവ്യൂഹം autonomus nervous system അനിയമിതം irregular അനുക്രമികം successive അനുചേതനാ നാഡീവ്യൂഹം parasympathetic nervous system അനുപൂരകം complementary അനുമസ്തിഷ്കം cerebellum അനുരൂപകം adaptive അന്തരീക്ഷം atmosphere അന്തസ്രോതഗ്രന്ഥികൾ endocrine glands അന്തർവ്യാപനവിവേചനം permeability അൻറാരിസ് antares അന്നലിഡ annelids അപഗനാഡികൾ efferent nerves അപഗ്രഥനികൾ analysers അപഭംഗം refraction അപൂർവ്വകണികകൾ rare particles അപ്രദിക്ഷണം anticlock wise അഭിഗനാഡികൾ afferent nerves അമിനോ അമ്ലം amino acid അമോണിയ ammonia അമൂർത്ത ചിന്ത abstraction