ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സങ്കേതിക പദാവലി 383
അയൺ | ion |
അയണമണ്ഡലം | ionosphere |
അയണീകരണം | ionization |
അവസ്ഥ | state |
അവിച്ചിന്നത് | continuity |
അസ്ഥിവ്യൂഹം | skeletal system |
അസ്ഥിരകണിക | unstable particle |
അസ്ഥിര നക്ഷത്രങ്ങൾ | variables |
അസ്പരാജിൻ | asparagine |
അസ്പാർട്ടിക് ആസിഡ് | aspartic acid |
അൾട്രാവയലറ്റ് രശ്മികൾ | ultraviolet rays |
അർദ്ധ-നക്ഷത്രറേഡിയോ പ്രസര ഉറവിടങ്ങൾ | quasi stellar radio sources |
ആകർഷണനിയമം | law of gravitation |
ആകർഷണശക്തി | gravitational force |
ആക്സോൺ | axon |
ആങ്സ്ട്രോം | angstrome (A) |
ആദിമാണ്ഡം | primeval atom |
ആൻഡ്രോമീഡ | Andromeda |
ആന്തരികനിരോധം | internal inhibition |
ആന്ത്രോപ്പോയ്ഡിയ | anthropoidee |
ആപേക്ഷികം | relative |
ആമാശയം | stomach |
ആൽഫാ രശ്മികൾ | alpha rays |
ആൽഫാ കണികകൾ | alpha particles |
ആൽബിനിസം | albinism |
ആർജിനൈൻ | arginine |
ആർത്രോപ്പോഡ് | arthropod |
ആസിഡ്ഫ്യൂഷൻ | acid fusion |
ആസ്ത്രലോപിത്തെക്കസ് | astralopithecus |
ഇദ് | id |
ഇൻഫ്രാറെഡ് | infra red |
ഇരട്ടസ്തരം | double membrane |
ഇരുണ്ടയുഗം | dark age |
ഇലക്ട്രോഡ് | electrode |
ഇലക്ട്രോൺ | electron |
ഇലക്ട്രോൺ കൈമാറ്റം | electron transfer |
ഇർട്രോൺ | irtron |
ഈഗോ | ego |
ഈതർ | ether |
ഉത്തേജകത്വം | irritability |
ഉത്തേജിതാവസ്ഥ | excited state |
ഉത്തേജനം | excitation |
ഉപഗ്രഹം | satellite |
ഉപവൃത്തം | subcircle |
ഉഭയജീവി | amphibian |