എട്ടാംപാറം 2 കേരളം
ഇത് (കേരളം) കാഴ്ചവച്ചു (സമപ്പിച്ചു. സമുദ്രത്തിൻറസപത്നിയായ നമ്മദാനദിയെ കാവിയൻ വഴിക്കു തടഞ്ഞതിനാൽ ആ വിവരം അറിഞ്ഞ സമുദ്രം, കാത്തവിനെ വംശത്തോടുകൂടി കൊന്നു മുടിച്ചുവന്ന പരശുരാമന് സന്തോഷിച്ച് സമ്മാനിച്ചതാണോ കേരളം എന്നു തോന്നും.-ഉൽപ്രേക്ഷ. സൂചിതകഥ. നമ്മദാനദിയുടെ ശക്തിയോടുകൂടിയ പ്രവാഹത്തെ കാവിയൻ തന്റെ ആയിരം കൈകക നീട്ടി തടുത്തു കളഞ്ഞു പോൽ. കാൽവിൻ പരശുരാമൻറ പിതാവായ ജമഗ്നി മഹർഷിയുടെ പശുക്കിടാവിനെഅപഹരിച്ച് അദ്ദേഹത്തെ വധിക്കയാൽ പരശുരാമൻ ആദ്യം അവൻ ഭുജങ്ങളെ മുറിച്ചുകളയുകയും പിന്നെ അവനെവധിക്കുകയും ചെയ്തു. അനന്തരം ഇരുപത്തിയൊന്നു തവണഭൂമിമുഴുവനും ചുറ്റിനടന്നു സകല ക്ഷേത്രയിരാജാക്കന്മാരെയുംസംഹരിച്ചു. ആ കവി കേരളത്തിലെ വർഷാധിക്യത്തെ വക്കുന്നു വാർ+രാശി വാരാശി = വെള്ളങ്ങളുടെ കൂട്ടം (സമുദ്രം). തന്നൊടുവിലശ്ശിശു തനിക്കും ഒടുവിൽ ജനിച്ച കമായ (ഒടുവിലാണല്ലൊ പരശുരാമൻ സമുദ്രത്തിൽ നിന്നുകേരളം വീണ്ടെടുത്തതു്). നേരായ് പുലത്തിടണം ശരിയായി സംരക്ഷിക്കണം. കരാറ് = ഉടമ്പടി. (സമുദ്രം മേഘത്തോട് ഉടമ്പടി വാങ്ങിയെന്നു സാരം. ധാരാളം അംബുവരളുന്നതുകൊണ്ടു = വേനൽക്കാലത്ത ധാരാളം വെള്ളംആവിയാക്കി കാടുക്കുന്നതുകൊണ്ടു്. ഇതിൽ = കേരളത്തിൽ.ധാരാധരങ്ങൾ = മേഘങ്ങൾ. മാരി പൊഴിച്ചിടുന്നു = മഴപെയിക്കുന്നുവോ എന്നു തോന്നും ഉപേക്ഷ. ഈ കേരളഭൂമിപ്രകൃതിവന ഹിമബിന്ദു = മഞ്ഞിൻ തുള്ളി.ഹി. കുന്നിൻ വല്ല തൃണങ്ങളിൽ = കുന്നുകളിലെ വള്ളികളിലും പുല്ലുകളിലും. ഇന പ്രഥമാം തന്നാൽ = സൂൻ രാവിലത്തെ രശ്മികൾ പരിച്ചാൽ. ഇ ഭൂമി. മക്തികമാല മുത്തുമാല. പച്ച വില്ലീസു റൌക്കിയുടെമേൽപച്ചവില്ലീസുകൊണ്ടുണ്ടാക്കിയ റൌക്കയുടെ മീതെ.അണിയുന്നുവെന്നായ് = അണിഞ്ഞിരിക്കുന്നു എന്നു. ആരും ചൊവീടും ആരും പറയും. ഈഷൽ ഇല്ല = സംശയമില്ല. മഞ്ഞിൻ തുള്ളികളോടുകൂടിയ കുന്നുകളിലെ വള്ളികളിലും പുല്ലകളിലും ബാലസൂര്യരശ്മികൾ പതിക്കുമ്പോൾ ഭൂമി, പച്ചവി