എട്ടാം പാഠപുസ്തകം.(ഭാഷാപാഠസാഹ്യം) ൧ തിരുവിതാംകൂർ സർവ്വകലാശാല. ൧ അർത്ഥവും വിവരണവും:- സർവ്വകലാശാല-എല്ലാ കലകളും അഭ്യസിപ്പിക്കുവാനും കലാവിദ്യകളിൽ പരിശീല നം സിദ്ധിക്കുന്നവർ ബിരുദങ്ങൾ (B. A; M. A. മുതലായ സ്ഥാനമാനങ്ങൾ) നൽകുന്നതിനും ഉള്ളശാല. ( സർവകലാ ശാലകളാൽ അംഗീകരിക്കപ്പെട്ട കാളേജുകളിൽ പഠിച്ചവരെ സർവകലാശാലകൾ മുഖാന്തിരം പരീക്ഷിച്ച വിജയികൾക്കു ബിരുദം നൽകുകയാണ് ഇപ്പോൾ ഇൻഡ്യൻ സർവകലാശാ ലകൾ നിർവഹിച്ചുവരുന്നതു .) പ്രേരണ=ഉത്സാഹിപ്പിക്കൽ. നിയന്ത്രണം നിയമം. പാഠപദ്ധതി=പാഠവിവരം. നിർദ്ദേശി ക്കുക ഏപ്പെടുത്തുക. പ്രവിശ്യ പ്രസിഡൻസി (പ്രധാനവിഭാ ഗം). നിബന്ധന ചട്ടം. പ്രാദേശിക ഗവണ്മെൻറ് പ്രസിഡ ൻസിയിലെ പ്രദേശത്തെ ഗവർമ്മെന്റ്. കരം ചുമത ല. വ്യാകരണങ്ങൾ ചിതറികിടക്കുന്നവ. മാതൃഭാഷ നാട്ടിലെ ഭാഷ. കടം കണ്ണാടകം. ആഭിമുഖ്യം മേൽനോട്ടം. ആവി ഭവിക്കുക ഉണ്ടാവുക. ബിരുദം=സ്ഥാനം. P. 3. അനുരൂപമാ യ അനുസരണമായ ദയനീയം=ദയതോന്നിക്കുന്ന. അഭ്യസ്ത വിദ്യർ വിദ്യാഭ്യാസം ചെയ്തവർ. ഉല്പന്നം ഉണ്ടാകുന്ന സാധ ഒരപശികൾ=സ്പശിക്കുവാൻ ദൂരമുള്ളവ. (നടപ്പിൽ വരുത്തുവാൻ പ്രയാസമുള്ളവ ക്ഷേത്രപ്രവേശനവും മറ്റും). പദ്ധതി മാറ്റം. P. 5. പ്രഖ്യാപനം ചെയ്ത പ്രസിദ്ധപ്പെടുത്തു ക. സങ്കേതികം തൊഴിൽപരം. പരിപോഷണം = അഭ സി. പ്രാചീനപ്രശസ്തി പഴയകാലത്തെ പ്രസിദ്ധി. ജിപ്പിക്കുക ശോഭ വർദ്ധിപ്പിക്കുക. (മുച്ചകൂട്ടുക). അനുരൂപം അനുസരണം. ഗവേഷണപരം അന്വേഷണപ്രധാനം. P. 8 ചാൻസലർ=പ്രധാനാധികാരി. പ്രോചാൻസലർ ചാൻസല രുടെ അധികാരത്തോടുകൂടിയ ആൾ. ഭരണസമിതി ഭരണ സഭ. സ്ചാൻസലർ അദ്ധ്യക്ഷപ്രതിനിധി. പ്രവൃത്തിമ ണ്ഡലം പ്രവൃത്തിക്കായുള്ള യോഗം. സിൻഡിക്കറ പ്രധാ നസഭ. സെനറ്റ് അധീനസഭ. ആർട്ട്സ്=കലകൾ=സയൻ
താൾ:ഭാഷാപാഠസാഹ്യം.pdf/5
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല