ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാപാഠസാഹം
സർവകലാശാലാ ബിരുധാരികളെ ഒന്നുപോലെ ബാധിച്ചു. ഇതിനൊരു പരിഹാരമാം ആരാഞ്ഞതിന്റെ ഫലമാണു്. നമ്മുടെ സർവകലാശാലയുടെ ഉദയം.
(m) തിരുവിതാംകൂർ സർവകലാശാല ഒരു കേരളീ യസർവകലാശാലയുടെ സ്ഥാപനം കാൽ ശതാബ്ദത്തിനു മു മ്പുതന്നെ തിരുവിതാംകൂർ ഗവണ്മെറിന്റെ ' ചിന്താവിഷയമാ യിരുന്നു. കലാശാലാബിരുദധാരികളുടെ ഇടയിൽ വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയ്ക്കും പരിഹാരമായും നമ്മുടെ രാജ ത്തെ കാർഷികവിഭവങ്ങൾക്കും വ്യവസായങ്ങൾക്കും അഭിവ ദ്ധി നൽകുന്നതിനായും വിദ്യാഭ്യാസ പദ്ധതി പരിഷ്കരിക്കണ മെന്നുണ്ടായ അഭിപ്രായത്തിന്റെ ഫലമായിട്ടാണ്, ക്ഷേത്ര വേശനവിളംബരംകൊണ്ടു വിശ്വവിഖ്യാതനായ ശ്രീചിത്തി രതിരുനാൾ തിരുമനസ്സിലെ ഇരുപത്തിയാറാമത്തെ ആട്ടത്തി രുനാൾസുദിനമായ ഗ്രന്ഥ തുലാം 1-ാംതിയതി രാജകീയ വിളംബരത്താൽ തിരുവിതാംകൂർ സർവകലാശാലാ സ്ഥാപ നം നിർവഹിക്കപ്പെട്ടത്. തിരുവിതാംകൂർ ദിവാൻ സി വോത്തമൻ സർ. സി.പി. രാമസ്വാമി അയ്യർ അവർകളുടെ ഉപദേശവും സഹായവും സർവകലാശാലാസമാരംഭത്തിനു അത്യധികം സഹായമായിത്തീർന്നു.
(5) ഈ സർവകലാശാല കൊണ്ടുള്ള പ്രയോജനങ്ങൾ. (a) നമ്മുടെ വിദ്യാഭ്യാസത്തിനു ശാസ്ത്രീയമായും തൊഴിൽപ രമായും ഉള്ള പരിപോഷണം നൽകുന്നു. (b) ഈ നാട്ടിലെ അസംസ്കൃത സാധനങ്ങളായ ഉല്പന്നങ്ങളിൽ പലതിനേയും സംസ്ക്കരിച്ച് പല സാധനങ്ങളും നിമ്മിക്കുവാൻ സംഗതി യാകുന്നു. (റബ്ബർ കൊണ്ട് ടയർ, ട്യൂബ് മുതലായവ നിർമ്മി ക്കുന്നതുപോലെ പലതും) (c) കേരളീയസംസ്ക്കാരങ്ങളും ക ലകളും അഭിവൃദ്ധിപ്പെടുത്തുവാൻ സാധിക്കുന്നു. (d) സർവകലാ ശാലയുടെ കാര്യക്ഷമതയ്ക്ക് ആവശ്യമായ പലതരം കാ കൾ, നക്ഷത്രബംഗ്ലാവ്, പൌരസ്ത്യഗ്രന്ഥശാല, ലൈബ്ര റി ആദിയായ വിവിധസ്ഥാപനങ്ങൾ ഉൾപ്പെടുത്തുന്നു. (e) തൊഴിലില്ലായ്മയുടെ പരിഹാരത്തിനായി സാങ്കേതികവിദ്യാ ഭാസം വിപുലമാക്കുന്നു. (1) തിരുവനന്തപുരത്ത് സർവകലാ ശാലയോടു ചേർന്നു ഒരു കേന്ദ്രീകൃതഗവേഷണമന്ദിരം സ്ഥാ

"https://ml.wikisource.org/w/index.php?title=താൾ:ഭാഷാപാഠസാഹ്യം.pdf/8&oldid=219198" എന്ന താളിൽനിന്ന് ശേഖരിച്ചത്