കേൾപ്പിച്ചു. ഭക്തനാകാനുള്ള യഥാത്ഥ സൗകര്യം കലിയുഗത്തി ലാകകൊണ്ട്, മറ്റു യുഗങ്ങളിലുള്ളവർ കലിയുഗത്തിൽ ജനിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അതിൽ പറഞ്ഞിട്ടുണ്ട്. ഇതു പാപയുഗമല്ല, നാരായണഭക്തിയുഗമാണ്. തന്നിമിത്തം എന്നെസംബ് സിം പറയുകയാണെങ്കിൽ, ഈ കലിയുഗത്തിൽ ജനിക്കാൻ സാ ധിച്ചതുകൊണ്ട് ഞാനെന്നെ അനുഗൃഹീതനായി കരുതുന്നു. അസംഖ്യം ശ്രേഷ്ഠപുരുഷന്മാരുമായി പരിചയപ്പെടുവാനുള്ള അവസരം എനിക്കു ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ അനേകമനേകം സദ്വൃത്തന്മാർ ജനിച്ചിട്ടുണ്ട്. വിശ്വവിശ്രുതരായവർ മാത്രമല്ല ഓരോ ഗ്രാമത്തിലും രത്നങ്ങളെന്നോണം മഹാത്മാക്കൾ. ന്മാർ ഒളിഞ്ഞുകിടപ്പുണ്ട്. ഭൂമിയ്ക്കടിയിൽ കാണാതേയും അറിയാ തേയും കിടപ്പുള്ള രത്നങ്ങൾ അസംഖ്യമാണ്. കുറച്ചെണ്ണം മാത്ര മേ പുറത്തു കൊണ്ടുവരപ്പെട്ടിട്ടുള്ള. അവ ചുറ്റുപാടും പ്രകാശം പരത്തുന്നുണ്ട്. ഭൂമിയിലുള്ള അവകാശം വെടിഞ്ഞ് പുനർവിത രണത്തിൽ ലഭിക്കുന്നതുകൊണ്ട് സംതൃപ്തരാകുന്നവർ മഹാത്മാക്ക ളാണെന്നാണ് എന്റെ അഭിപ്രായം. അവരുടെ സ്തുതിഗീതം പാ ടുവാനാണ് ഞാൻ ഈ അലഞ്ഞു നടക്കുന്നത്. ഈ ജില്ലയിൽ ഓരോ ഗ്രാമത്തിലും ഇങ്ങിനെ ത്യാഗങ്ങൾ ചെയ്തുകൊണ്ടിരിക്കെ, ഇതിൽ സഹകരിക്കേണ്ടത് നിങ്ങളുടെയും ത്യാഗം ചെയ്യാൻ അവസരം ലഭിക്കുകയേക്കാൾ കടമയാണ്. ക ഒരു മഹാഭാഗ്യം ലഭിക്കാനില്ല. മനുഷ്യജന്മത്തിൻറ മഹിമ കവികൾ പാടാൻ കാരണം, ത്യാഗം ചെയ്യാനുള്ള അവസര ങ്ങൾ അതി ലഭിക്കുന്നുവെന്നതാണ്. സമ്പത്തിാനത്തിലൂടെ യും ത്യാഗം ചെയ്യാവുന്നതാണ് എല്ലാവരും തന്റെ സ്വത്തിലെ അഥവാ വരുമാനത്തിലെ ആറിലൊന്നു ആജീവനാന്തം ദാനം ചെ യ്യണമെന്നു ഞാൻ ആഗ്രഹിക്കുന്നു. കൂടാൻ കൂടിയാൽ ഭക്ഷണം രുചികരമായിത്തീരുന്നതുപോലെ, ത്യാഗം കൊണ്ട് ജീവിതം ആ സ്വാദ്യമായിത്തീരുന്നു. ത്യാഗത്തേക്കാൾ നല്ല കൂട്ടാനില്ല.
താൾ:വിനോബയുടെ ശബ്ദം.pdf/10
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
6