അധികാരം എത്രമാത്രം ഗവണ്മണിൽനിന്നു ജനഹസ്തങ്ങളി ലേക്കു പകരുന്നുവോ, അത്രയ്ക്ക് അഹിംസ വളരും. ഗവർമ്മേണ്ടി ൻ അധികാരം ഇങ്ങിനെ മെല്ലെമെല്ലെ കുറഞ്ഞുവന്ന് അവസാ നം തിരോഭവിക്കും. അതുകൊണ്ടാണ് ഞാനിതിൽ ഏപ്പെട്ടിരി ക്കുന്നത്. ഞങ്ങളിപ്പോൾ ചെയ്യുന്നത് നിഷ്പ്രയാസം ഗവാണ്ടി ന്നു ചെയ്യാൻ കഴിയുമെന്നു ചിലർ പറയുന്നു. ഞാൻ അവരോടു പറയുന്നു. ഗവാണ്ട് മുഖേന നിങ്ങളിതു ചെയ്യുന്നതിനെ ആ രാണ് തടയുന്നത്? തീർച്ചയായും ചെയ്തോളൂ. പക്ഷെ എനിക്കു നിങ്ങളോട് ഒന്നു ചോദിക്കാനുണ്ട്. കഴിഞ്ഞ എട്ടുകൊല്ലം നി ങ്ങൾ എന്തുചെയ്തു? എത്ര ഭൂമി നിങ്ങൾ വിതരണം ചെയ്തു. ഗവ ണ്ട് വിതരണം ചെയ്ത ഭൂമി ചില ദിക്കിൽ ലേലത്തിൽ വി പോയതായി കേൾക്കാനുണ്ട്. വിമർശിക്കാൻ വേണ്ടിയല്ല ഞാ നീതു പറയുന്നത്. ക്രമേണ ഗവാണ്ടും ഞങ്ങളുടെ അഭിപ്രായ ങ്ങളോടു യോജിച്ചുവരികയാണെന്നു എനിക്കറിയാം. എങ്കിലും ഗവണ്മണ്ടിന്നു ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങളുണ്ടെന്നു പറ യുവാൻ ഞാൻ ആഗ്രഹിക്കുന്നു. നിയമം കൊണ്ട് ഭൂമി സ്വാധീന മാക്കി വിതരണം ചെയ്യാൻ അവക്കു കഴിയും. പക്ഷെ ഭൂവുടമക ളുടെ ഹൃദയം പിളക്കുന്നതിലും വിദ്വേഷം വളർത്തുന്നതിലും മാത്ര മേ അതു പരിണമിക്കൂ; അവരുടെ ആനുകൂല്യം ഇതുകൊണ്ട് ഒരി ക്കലും ലഭിക്കില്ല. കൃഷ്ണന്റെ ശ്രേയസ്സും മഹിമയും അദ്ദേഹം ജന ഹൃദയങ്ങളെ സ്വാധീനമാക്കി, കവർന്നുവെന്നുള്ളതിലാണ്. ഗവ ാണ്ടിന്നു പലതും സ്വാധീനമാക്കാൻ കഴിഞ്ഞേക്കാം; ജനഹൃദ യം സ്വാധീനമാക്കാൻ കഴികയില്ല. അതുകൊണ്ടാണ് ഞങ്ങൾ ഭൂദാനജോലിയേയും സാദയാദൃശത്തേയും ഒരു സവിശേഷാശ മായി കരുതുന്നത്. ഗവണ്ടിന്റെ സഹായം തീർച്ചയായും നി ങ്ങൾക്കു സ്വീകരിക്കാമെന്നു ഞാൻ പറഞ്ഞിട്ടുണ്ട്. ഗവണ്മണ്ട് സഹായം തന്നില്ലെങ്കിൽ, അവരതിന്നു ഇഷ്ടപ്പെടുന്നില്ലെങ്കിൽ, അ വന്നു ഭാവനയില്ലെന്നു മാത്രമേ അതുകൊണ്ടു തെളിയു
താൾ:വിനോബയുടെ ശബ്ദം.pdf/16
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല