ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാജ്യത്തിന്റെ സഹായം നമുക്കു വേണം; എങ്കിലും അതി നെ അതിന്റെ സ്ഥാനത്തു നിത്തുകയും വേണം. ജനങ്ങളുടേയും ഗവണ്ടിൻറയും ബലം കൂടിച്ചേർന്നു പ്രവർത്തിച്ചാൽ, വലിയ ശ ക്തിയുളവാകും. അതിനാൽ, ഗവർമ്മേണ്ടി ഈ പണി ഭംഗിയാ യിച്ചെയ്യാൻ കഴിയുമെന്നു നിങ്ങൾ പറയാതിരിക്കുകയാണ് നല്ല ത്. നിങ്ങൾ ഈ നിലക്കു പോയാൽ, നാളെ നിങ്ങൾ വന്നു പറ യും, നിങ്ങളുടെ കുട്ടികളേയും ഗവണ്ടിന്നു ഏറെറടുത്തു ററി വളർത്താമെന്ന്. ഗവമ്മേണ്ട് ഇന്നു അത്രയേറെ ദുർബലരും നിസ്സഹായരുമായിത്തീർന്നിരിക്കുകയാൽ, സർവ്വത്തിനും അവ നിയമത്തിന്റെ സഹായം ആവശ്യമായിത്തീർന്നിരിക്കുന്നു. വിവാ ഹപ്രായം നിശ്ചയിക്കണമെങ്കിൽ, അയിത്തക്കാരെ സ്നേഹിക്കണ മെങ്കിൽ, എല്ലാറ്റിനും വേണം നിയമം. ജനങ്ങളിങ്ങനെ ഥാ നിസ്സഹായരായിത്തീർന്നിരിക്കുന്നു; ഗവമുണ്ടോ എന്തും ചെ യാൻ ത്രാണിയുള്ളതും. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, സ്വാ തന്ത്ര്യലബ്ധിക്കുശേഷം ജനങ്ങളുടെ പരാശ്രയം കൂടിയിരിക്കുന്നുവെ ന്ന്. ഇവിടെ ബ്രിട്ടീഷ് ഭരണമുണ്ടായിരുന്ന കാലത്ത് ബീഹാ റിൽ ഒരു ഭൂകമ്പമുണ്ടായി. ഇന്ത്യക്കാരെല്ലാം ബീഹാറിന്റെ സ ഹായത്തിന്നു ഓടിയെത്തി. അപ്പോൾ സ്വന്തം മുഖം നേരെയാ ക്കാൻ വേണ്ടി ഗവർമ്മെണ്ടിനും മുന്നോട്ടുവന്നു സഹായിക്കാതി രിക്കാൻ നിവൃത്തിയില്ലാതായി. എന്നാൽ സ്വാതന്ത്ര്യമുള്ള ഇന്ന് നാം കാണുന്നതെന്നാണ് കഴിഞ്ഞ വഷക്കാലത്ത് ബീഹാറി ലെ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ കൂടി ഞാൻ സ രിച്ചുകൊണ്ടിരിക്കയായിരുന്നു. വെള്ളപ്പൊക്കം ഭയംകരവും അ ഭൂതപൂർവ്വവുമായിരുന്നു. വെള്ളത്തിൽ കൂടി ഇഴഞ്ഞു പോകാനും വസരം എനിക്കും ലഭിച്ചു. ചുറ്റുപാടും വെള്ളം നിറഞ്ഞ ദ്വീപുപോലെയായിത്തീർന്നിരുന്ന സിതാമടി നഗരത്തിൽ, യാതൊ രു ഭാവഭേദവും കൂടാതെ ജനങ്ങൾ സിനിമയ്ക്കു പോകുന്നതു ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:വിനോബയുടെ_ശബ്ദം.pdf/17&oldid=220749" എന്ന താളിൽനിന്ന് ശേഖരിച്ചത്