ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്റെ ശക്തി അളക്കാൻ വയ്യ. ഒരു മഹാത്മാവ് ശരീരമെടുത്ത് ഭൂമിയിൽ അവതരിച്ചാൽ, ലോകത്തിൽ അതു വലിയ സ്വാധീന ചെലുത്തുന്നു. ആത്മാവിന്നു തോന്നുന്നു! പ്രപഞ്ചം മുഴുവൻ നിജ്ജീവമായിരിക്കെ, ഞാനാണ് ജീവൻ, ഞാനാണ് ദൃഷ്ടാവ്, ഞാനാണ് സാക്ഷി, ഞാനാണ് അതിന്നു രൂപവും ആകൃതിയും നല്കുന്നത്. ഒരു കുവന്ന് തന്റെ കയ്യിലുള്ള മണ്ണുകൊണ്ട് എന്ന രൂപവും ഉണ്ടാക്കാൻ കഴിയുന്നതുപോലെ, നമുക്കും ഈ ലോ കത്തെ യഥേഷ്ടം രൂപപ്പെടുത്താം. ആത്മശക്തിയെക്കുറിച്ചുള്ള ഈ വിശ്വാസം, അതിന്റെ കഴിവിലും ബലത്തിലുമുള്ള ഈ വി ശ്വാസം എല്ലാവം നല്കയാണ് എന്റെ ഉന്നം. ഓരോ ഗ്രാമത്തിലെ ആളുകളും സഹകരിച്ച് അവരുടെ ഗ്രാ മങ്ങൾ ഭരിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. അവർ ഭൂമി പു നർവിതരണം ചെയ്യുകയും പുറമെനിന്നു തങ്ങളുടെ ഗ്രാമത്തിലേ ക്ക് എന്തു ഇറക്കുമതി ചെയ്യണം എന്തു ഇറക്കുമതി ചെയ്യാൻ പാ ടില്ല, എന്നു തീരുമാനിക്കുകയും വേണം. ഇങ്ങിനെ മവും ഓരോ ദുഗ്ഗമായിത്തീരണം. ഇതെല്ലാം നാം ഓരോ ഗ്രാ ചെയ്യണം. സംപൂജ ഗ്രാമദാനം മുഖേന ഇതെല്ലാം തുടങ്ങിവെച്ചിട്ടുണ്ട്. നി ങ്ങളുടെ ഗ്രാമം ഈ പ്രസ്ഥാനത്തിന്റെ മുന്നണിയിലുള്ളതാക കൊണ്ട്, അതിന്റെ വിജയത്തിനായി നിങ്ങളുടെ ഓഹരി സം ഭാവനചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ആന്ധ്രയിൽ റെയിഗാന എന്ന ഗ്രാമത്തിൽ വെച്ച് 78 55-ാം ചെയ്ത ഹിന്ദി പ്രസംഗത്തിന്റെ ചുരുക്കം.

"https://ml.wikisource.org/w/index.php?title=താൾ:വിനോബയുടെ_ശബ്ദം.pdf/19&oldid=220751" എന്ന താളിൽനിന്ന് ശേഖരിച്ചത്