ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

19

ങ്ങൾ നേടിയ അദ്ദേഹം എന്നെ ഉപയോഗിച്ചും ചിലതൊക്കെ നേടും. തന്മൂലം പിറേറന്നു വലിയ ആത്മവിശ്വാസത്തോടുകൂടി ഞ ങ്ങളെത്തിച്ചെന്ന ഗ്രാമത്തിൽ വെച്ച് ഒരു പുത്രൻ പിതാവിനോടെ ന്നപോലെ, ഞാൻ ഭൂമി ആവശ്യപ്പെട്ടു. ഞാൻ ഭൂമി ചോദിക്കാ നാണ് ചെല്ലുന്നതെന്നു അപ്പോൾ ആക്കും വിവരമുണ്ടായിരുന്നില്ല. അവർ എന്നെ സ്വാഗതം ചെയ്യാൻ, പുഷ്പമാല്യങ്ങളുമായിട്ടാണ് വ ന്നിരുന്നത്. ഞാൻ അവരോടു പറഞ്ഞു: "ഈ പുഷ്പങ്ങൾ വളരെ മനോഹരങ്ങളാണ്. പക്ഷെ ഇവയുടെ അമ്മ, ഭൂമി, കൂടുതൽ മ നോഹരയാണ്. പൂക്കൾകൊണ്ട് എനിക്കാവശ്യമില്ല ശ്വരനുള്ളതാണ്. ഈശ്വരന്നു അവ അപ്പിച്ചാലും. എനിക്കാവ ശ്യം ചേറ്, ഭൂമി മാത്രമാണ്. അതെനിക്കു തരൂ. ളുടെ കുട്ടിയാണ്. . നിങ്ങളെന്റെ പിതാക്കളാണ്. നിങ്ങൾക നാലുകുട്ടികളുണ്ടെങ്കിൽ, എന്നെ അഞ്ചാമത്തവനായി കരുതി, നിങ്ങളുടെ ഭൂമിയുടെ അഞ്ചിലൊന്നു എനിക്കു തന്നാലും. ഇങ്ങിനെ യൊരപേക്ഷയുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അവ ഈഞാൻ നിങ്ങ പ്പോൾ എന്റെ വാക്കുകൾക്കു ഹിരോഷിമയിൽ വീണ്ടും ആറാം ബോമ്പുകൾക്കുള്ളടത്തോളം ശക്തിയുണ്ടായിരുന്നു. ഉടനെ എനി 25 ഏക കിട്ടി. ആക്സിഡിന്റെ സിദ്ധാന്തമനുസരിച്ചു രണ്ട കുത്തിട്ടാൽ ഒരു നേർവര വരയ്ക്കാമെന്നു എനിക്കുതോന്നി. ഇന്നലെ എനിക്കു 100 ഏക കിട്ടി; 25 ഏക ഇന്നുരാവിലേയും. ഇങ്ങിനെ രണ്ടു കുത്തുകൾ കിട്ടിയതുകൊണ്ട്, ഭാവികമായും നിശ്ചിതമായി. ഇതെല്ലാം സംഭവിച്ചിട്ട് ഇപ്പോൾ നാലുകൊല്ലമായി. ദ്യത്തെ 100 ഏക്ര പിന്നീട് 1000 ഏക്രയും ലക്ഷം ഏക്രയുമായി. ഇപ്പോൾ അതു 10 ലക്ഷത്തോളമായിരിക്കുന്നു. നാലര ലക്ഷം ആ കൾ ഭൂമിദാനം ചെയ്തിരിക്കുന്നു. സന്ദേശം കേട്ടവരിൽ 43 ശതമാ നമാണ് ഭൂമിദാനം ചെയ്തിട്ടുള്ളതെങ്കിൽ, നാലര കോടിയാളുകളിൽ

"https://ml.wikisource.org/w/index.php?title=താൾ:വിനോബയുടെ_ശബ്ദം.pdf/23&oldid=220755" എന്ന താളിൽനിന്ന് ശേഖരിച്ചത്