ഹൃദയം എല്ലായിടത്തും ഒന്നാകകൊണ്ട് ഞങ്ങൾ പ്രയോഗിക്കുന്ന മാം എല്ലായിടത്തും സഫലമാകേണ്ടതാണെന്നും ഞാൻ മറുപടി പറയുന്നു. വ്യാപകമായ ദൃഷ്ടിയോടുകൂടി വേണം നിങ്ങൾ ഈ പ്രസ്ഥാ നത്തെ വീക്ഷിക്കുവാൻ. സാദയതത്വം സർവ്വം സ്പർശിയായ ഒന്നാണ്. അതിന്റെ അടിത്തറയാണ് ഭൂദാനയജ്ഞം. സാ ദയവ്യവസ്ഥിതിയിൽ, എല്ലാവരും സമന്മാരാണ്, സഹോദരന്മാ രാണ്. ഉയർന്നവൻ, താഴ്ന്നവൻ എന്ന വ്യത്യാസമില്ല. വൈ അവന്മാർ സ്വയം ഭക്തരായി, സേവകരായി, കരുതുന്നതുപോലെ, സാദയാനുയായികളും തങ്ങൾ എല്ലാവരുടേയും ദാസാണ അന്നും, മറ്റുള്ളവരെല്ലാം തങ്ങളെക്കാൾ മീതെയുള്ളവരും യജമാന മാണെന്നും കരുതണം. സായം പറയുന്നു: “എല്ലാവരും സ ന്തുരാകട്ടെ. മറെറല്ലാവനും കിട്ടിയശേഷം എനിക്കെന്റെ ഓഹരി കിട്ടിയാൽ മതി. മറെറല്ലാവരും ആദ്യം കൊടുക്കുക; അ വന്നു തൃപ്തിവന്നശേഷം ബാക്കിയുള്ളതുകൊണ്ട് ഞാൻ സംതൃപ്തനാ യിക്കൊള്ളാം. സമോ ദയാദശ മൂർത്തി നമ്മുടെ ഗൃഹങ്ങളിൽ അമ്മയുടെ രൂപത്തിലുണ്ട്. സാദയം ഉപദേശിക്കാൻ ക്യാമ്പുകൾ നടത്ത ണമെന്നും, കോളേജുകളിൽ ഇതു പഠിപ്പിക്കണമെന്നും ചിലർ പറ തീർച്ചയായും ഇതു വേണ്ടതാണെന്നു ഞാൻ പറയുന്നു. എ ങ്കിലും അടിസ്ഥാന സമ്മോദയ പദ്ധതി ഇപ്പോൾതന്നെ നിലവിലു യുന്നു. അതു വിനോബയുടെ സമ്മാനമൊന്നുമല്ല. ഓരോ കുടും ബത്തിലും അമ്മമാർ കുട്ടികളെ അതു പഠിപ്പിക്കുന്നുണ്ട്. ഓരോ അമ്മയും മുലപ്പാലോടൊപ്പം സാദയോപദേശവും കുട്ടിക്കു ന്നുണ്ട്. കുടുംബത്തിൽ മറെറല്ലാം ഭക്ഷണം കൊടുത്ത അമ്മ ഭക്ഷിക്കാറുള്ളു. അമ്മയുടെ ഈ പ്രവൃത്തിയിൽ സർവ്വോദയാ ദശമുണ്ട്. ഇങ്ങിനെ ഓരോ കുടുംബത്തിലും സർവ്വോദയത്തിൻറ
താൾ:വിനോബയുടെ ശബ്ദം.pdf/25
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല