ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിങ്ങൾക്കു നിങ്ങളെക്കുറിച്ചുള്ളതിലുമധികം ഉൽക്കം, ആധി നി ങ്ങളുടെ കുട്ടികളെക്കുറിച്ചുണ്ട്. ഇതേ മനോഭാവം ഗ്രാമത്തിൻറ നേരെയും കൈക്കൊണ്ടാൽ, നിങ്ങളുടെ സൌഖ്യം അസംഖ്യം ഇ രട്ടി വദ്ധിക്കും. ഇതിനേക്കാൾ ഇതു മനസ്സിലാക്കുക. വളരെ എളുപ്പമാണ്. എളുപ്പമായി മറെറാന്നുമില്ല. എന്തുകൊണ്ടെന്നാൽ, നിരക്ഷരക കക്ഷികൾ പോലും ഇതു മനസ്സിലാക്കിയിരിക്കുന്നു. കോരാപ്പട്ട ജില്ല യിൽ 850 ഗ്രാമങ്ങളിൽ നിവസിക്കുന്നവർ അവരുടെ മുഴുവൻ ഗ്രാമങ്ങളും ദാനമായി നല്കിയിരിക്കുന്നു. നമ്മുടെ സമുദായത്തി ന്റെ യഥാത്ഥ സ്വാതാല്പര്യം മുൻനിർത്തിയാണ് ഞാനിങ്ങി നെ ഉപദേശിക്കുന്നതെന്നു ഞാൻ വ്യക്തമാക്കിക്കൊള്ളട്ടെ. രോ ഇന്ത്യക്കാരൻറയും നന്മ ഭൂമിയിൽ തനിക്കുള്ള വ്യക്തിപര മായ ഉടമാവകാശം ഉപേക്ഷിക്കുന്നതിലാണ് കിടക്കുന്നതെന്നു ഞാനിപ്പോൾ ഇവിടെവെച്ചു പറയുന്നു. ഫുട്ബാൾ കളിക്കുന്നതെങ്ങിനെയാണെന്നു നിങ്ങൾക്കറി യാം. പന്ത് എന്റെ അടുത്തെത്തുമ്പോൾ ഞാനെടുത്തു കൈവ ശംവെച്ചുകൊണ്ടിരുന്നാൽ പുരോഗതിയോ സന്തോഷമോ ഉണ്ടാ കുമോ? അടുത്തുവന്ന പന്ത് എല്ലാവരും അകലേക്കു തട്ടിയെങ്കി ലേ, കളിയും രസവുമുള്ള. ഇതുപോലെ, കയ്യിൽ കിട്ടിയ പണം സൂ കഴിച്ചുവെച്ചാൽ, സന്തോഷമില്ല. അതു സമുദായത്തിലേക്കു തട്ടി ക്കൊടുക്കണം; എന്നാലേ ക്ഷേമമുള്ള. നിങ്ങൾക്കും ഒരു ലക് ട്ടിയെന്നു വിചാരിക്കുക. നവീനാശാസ്ത്രം അറിയാവുന്നതുകൊ ണ്ട്, നിങ്ങളുടെ കൈകൾ അതു മുറകെപ്പിടിച്ചാൽ, നിങ്ങൾക്ക് പട്ടിണിയാണ്. വായിലിട്ടെങ്കിൽമാത്രമേ, അതിന്റെ താല്പര്യം സ ഫലമാകുന്നു. സ്വാതംകൊണ്ട്, വായ അതുവെച്ചുകൊണ്ടിരു ന്നാൽ, വായ വീക്കും. അപ്പോൾ തിന്നതിന്റെ വല്ല രസവും കി ട്ടുമോ? വായ നിസ്വാർത്ഥം കൊണ്ടു അതിന്റെ വയറിലേക്ക് അ

"https://ml.wikisource.org/w/index.php?title=താൾ:വിനോബയുടെ_ശബ്ദം.pdf/27&oldid=220800" എന്ന താളിൽനിന്ന് ശേഖരിച്ചത്